മക്കൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Makkal
സംവിധാനംK. S. Sethumadhavan
നിർമ്മാണംM. O. Joseph
രചനE. P. Kurian
Parappurathu (dialogues)
തിരക്കഥK. S. Sethumadhavan
അഭിനേതാക്കൾJayabharathi
Kaviyoor Ponnamma
Adoor Bhasi
Jose Prakash
സംഗീതംG. Devarajan
ഛായാഗ്രഹണംBalu Mahendra
ചിത്രസംയോജനംM. S. Mani
വിതരണംManjilas
സ്റ്റുഡിയോManjilas
റിലീസിങ് തീയതി
  • 10 ഒക്ടോബർ 1975 (1975-10-10)
രാജ്യംIndia
ഭാഷMalayalam

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മക്കൾ. ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • ജയഭാരതി
  • കവിയൂർ പൊന്നമ്മ
  • അടൂർ ഭാസി
*ജോസ്  പ്രകാശ് 
  • ശങ്കരാടി
"https://ml.wikipedia.org/w/index.php?title=മക്കൾ_(ചലച്ചിത്രം)&oldid=3120651" എന്ന താളിൽനിന്ന് ശേഖരിച്ചത്