ഉള്ളടക്കത്തിലേക്ക് പോവുക

1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആരണ്യകാണ്ഡംജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഉഷാകുമാരി, ശ്രീവിദ്യ
2അഭിമാനംജെ. ശശികുമാർശ്രീകുമാരൻ തമ്പിപ്രേംനസീർ, ശാരദ
3അക്കൽദാമമധുപി.ആർ. ചന്ദ്രൻമധു, ശ്രീവിദ്യ, ഉഷാറാണി
4അഷ്ടമിരോഹിണിഎ.ബി. രാജ്ശ്രീകുമാരൻ തമ്പിപ്രേംനസീർ, ഉണ്ണിമേരി
5അതിഥികെ.പി. കുമാരൻകെ.പി. കുമാരൻപി.ജെ. ആന്റണി, ഷീല
6അവൾ ഒരു തുടർക്കഥകെ. ബാലചന്ദർകെ. ബാലചന്ദർ, അഭയദേവ്കമലഹാസൻ, ഫട്ടാഫട്ട് ജയലക്ഷ്മി
7അയോദ്ധ്യപി.എൻ. സുന്ദരംതോപ്പിൽ ഭാസിപ്രേംനസീർ, രാഘവൻ, റാണി ചന്ദ്ര
8ബാബുമോൻഹരിഹരൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, മാസ്റ്റർ രഘു
9ഭാര്യ ഇല്ലാത്ത രാത്രിബാബു നന്തൻകോട്ശ്രീകുമാരൻ തമ്പിരാഘവൻ, ശ്രീപ്രിയ
10ബോയ് ഫ്രണ്ട്വേണുവേണുവിൻസെന്റ്, ശ്രീലത, വിധുബാല
11ചലനംഎൻ.ആർ. പിള്ളപൊൻകുന്നം വർക്കിമോഹൻ ശർമ, സുധീർ, ലക്ഷ്മി
12ചന്ദനച്ചോലജേസിഡോ. ബാലകൃഷ്ണൻവിൻസെന്റ്, ജോസ് പ്രകാശ്, വിധുബാല, സാധന
13ചട്ടമ്പിക്കല്ല്യാണിജെ. ശശികുമാർശ്രീകുമാരൻ തമ്പിപ്രേംനസീർ, ലക്ഷ്മി
14ചീനവലഎം. കുഞ്ചാക്കോശാരംഗപാണിപ്രേംനസീർ, ജയഭാരതി
15ചീഫ് ഗസ്റ്റ്എ.ബി. രാജ്നാഗവള്ളി ആർ.എസ്. കുറുപ്പ്പ്രേംനസീർ, ജയഭാരതി
16ചുമടുതാങ്ങിപി. ഭാസ്കരൻശ്രീകുമാരൻ തമ്പിപ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
17ചുവന്ന സന്ധ്യകൾകെ.എസ്. സേതുമാധവൻതോപ്പിൽ ഭാസിമോഹൻ ശർമ, ലക്ഷ്മി
18ക്രിമിനൽസ്എസ്. സാബുസലാം കാരശ്ശേരിവിൻസെന്റ്, കെ.പി. ഉമ്മർ, ഉഷാ നന്ദിനി
19ഹലോ ഡാർലിംങ്ങ്എ.ബി. രാജ്വി.പി. സാരഥി, എം.ആർ. ജോസഫ്പ്രേംനസീർ, ജയഭാരതി
20ധർമക്ഷേത്രേ കുരുക്ഷേത്രേഎം. കുഞ്ചാക്കോശാരംഗപാണിപ്രേംനസീർ, ജയഭാരതി
21കല്ല്യാണസൗഗന്ധികംപി. വിജയൻവിൻസെന്റ്, ശ്രീലത, ജയഭാരതി
22കള്ളന്റെ കാമുകിവി. മധുസൂദനൻ
23കല്ല്യാണപ്പന്തൽഡോ. ബാലകൃഷ്ണൻഡോ. ബാലകൃഷ്ണൻവിൻസെന്റ്, സാധന, വിധുബാല
24കാമം ക്രോധം മോഹംമധുപി.ആർ. ചന്ദ്രൻമധു, ജയഭാരതി, നന്ദിത ബോസ്
25കൊട്ടാരം വിൽക്കാനുണ്ട്കെ. ശകുജഗതി എൻ.കെ. ആചാരിപ്രേംനസീർ, ജയഭാരതി
26കുടുംബവിളക്ക്പി. ചന്ദ്രശേഖരൻശാരദ, മധുമതി
27കുട്ടിച്ചാത്തൻമണികാക്കനാടൻകെ.പി. ഉമ്മർ, വിൻസെന്റ്, വിധുബാല
28ലവ് ലെറ്റർഡോ. ബാലകൃഷ്ണൻഡോ. ബാലകൃഷ്ണൻവിൻസെന്റ്, സുധീർ, വിധുബാല
29ലവ് മാര്യേജ്ഹരിഹരൻഹരിഹരൻ, ടി. ദാമോദരൻപ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, റാണിചന്ദ്ര
30മാ നിഷാദഎം. കുഞ്ചാക്കോശാരംഗപാണിപ്രേംനസീർ, ശ്രീവിദ്യ, സുമിത്ര, ഉഷാകുമാരി
31മധുരപ്പതിനേഴ്ഹരിഹരൻഡോ. ബാലകൃഷ്ണൻരാഘവൻ, സുധീർ, സുമിത്ര, ശ്രീലത
32മകളോ മരുമകളോലക്ഷ്മി ദീപക്
33മക്കൾകെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, പാറപ്പുറത്ത്അടൂർ ഭാസി, ബഹദൂർ, ജയഭാരതി
34മത്സരംകെ. നാരായണൻഎ. ഷെരീഫ്വിൻസെന്റ്, രാഘവൻ, റാണി ചന്ദ്ര, സുജാത
35മറ്റൊരു സീതപി. ഭാസ്കരൻശ്രീകുമാരൻ തമ്പികമലഹാസൻ, റോജാരമണി, ഷീല
36മുച്ചീട്ടുകളിക്കാരന്റെ മകൾതോപ്പിൽ ഭാസിതോപ്പിൽ ഭാസികുഞ്ചൻ, ആലുംമൂടൻ, അടൂർ ഭാസി, റാണി ചന്ദ്ര
37നീലപ്പൊന്മാൻഎം. കുഞ്ചാക്കോശാരംഗപാണിപ്രേംനസീർ, സുമിത്ര
38നിറമാലപി. രാമദാസ്കഥ-കെ ബി ശ്രീദേവി തിരക്കഥ-എ. ഷെരീഫ്,രാഘവൻ, രവിമേനോൻ, സുജാത
39ഓടക്കുഴൽപി.എൻ. മേനോൻപി.എൻ. മേനോൻ, എ. ഷെരീഫ്ശേഖർ, എം.ജി. സോമൻ, ഷീല, റാണി ചന്ദ്ര
40ഓമനക്കുഞ്ഞ്എ.ബി. രാജ്കെ.പി. കൊട്ടാരക്കരമധു, സുധീർ, ഷീല
41പത്മരാഗംജെ. ശശികുമാർശ്രീകുമാരൻ തമ്പിപ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
42പാലാഴിമഥനംജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, എം.ജി. സോമൻ, ജയഭാരതി
43പെൺപടമണിജഗതി എൻ.കെ. ആചാരിവിൻസെന്റ്, സുധീർ, രാജകോകില, വിജയലളിത
44പിക്നിക്ജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ലക്ഷ്മി
45പ്രാണസഖിപ്രസാദ്പ്രഭ
46പ്രവാഹംജെ. ശശികുമാർശ്രീകുമാരൻ തമ്പിപ്രേംനസീർ, അടൂർ ഭാസി, വിധുബാല
47പ്രയാണംഭരതൻപി. പത്മരാജൻമോഹൻ ശർമ, ലക്ഷ്മി
48പ്രേമമുദ്രരാഘവേന്ദ്ര റാവു
49പ്രിയമുള്ള സോഫിയഎ. വിൻസെന്റ്തോപ്പിൽ ഭാസിപ്രേംനസീർ, പ്രിയമാലിനി
50പ്രിയേ നിനക്കു വേണ്ടിമല്ലികാർജ്ജുന റാവുഎം.ആർ. ജോസഫ്വിൻസെന്റ്, സുധീർ, ജയഭാരതി
51പുലിവാല്ജെ. ശശികുമാർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ജയഭാരതി
52രാഗംഎ. ഭീം സിംഗ്എസ്.എൽ. പുരം സദാനന്ദൻമോഹൻ ശർമ, ലക്ഷ്മി
53രാസലീലഎൻ. ശങ്കരൻനായർഎൻ. ശങ്കരൻനായർകമലഹാസൻ, ജയസുധ
54സമ്മാനംജെ. ശശികുമാർതോപ്പിൽ ഭാസിപ്രേംനസീർ, മധു, ജയഭാരതി, സുജാത
55സത്യത്തിന്റെ നിഴലിൽബാബു നന്തൻകോട്ശ്രീകുമാരൻ തമ്പികെ.പി. ഉമ്മർ, സുധീർ, ഉഷാറാണി, ഉഷാനന്ദിനി
56സിന്ധുജെ. ശശികുമാർശ്രീകുമാരൻ തമ്പിപ്രേംനസീർ, ലക്ഷ്മി
57സൂര്യവംശംഎ.ബി. രാജ്എസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ജയഭാരതി, രാജകോകില
58ശ്രീരാമ ഹനുമാൻ യുദ്ധംബാബു
59സ്വന്തം കാര്യം സിന്ദാബാദ്സി.എസ്. റാവു
60സ്വർണ്ണമത്സ്യംബി.കെ. പൊറ്റക്കാട്മങ്കൊമ്പ് ഗോപാലകൃഷ്ണൻമധു, ജയഭാരതി
61താമരത്തോണിമണിഡോ. ബാലകൃഷ്ണൻപ്രേംനസീർ, ജയഭാരതി
62തിരുവോണംശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പിപ്രേംനസീർ, കമലഹാസൻ, ജയസുധ, സുജാത, ശാരദ
63തോമാശ്ലീഹാപി.എ. തോമസ്പി.എ. തോമസ്, കെടാമംഗലം സദാനന്ദൻമോഹൻ ശർമ, മുരളീദാസ്, ഉഷാകുമാരി, വിധുബാല
64ടൂറിസ്റ്റ് ബംഗ്ലാവ്എ.ബി. രാജ്ശ്രീമൂലനഗരം വിജയൻപ്രേംനസീർ, വിൻസെന്റ്, ജയഭാരതി
65ഉല്ലാസയാത്രഎ.ബി. മണിജഗതി എൻ.കെ. ആചാരിരവിമേനോൻ, എം.ജി. സോമൻ, ഷീല, ജയൻ
66ഉത്തരായനംജി. അരവിന്ദൻതിക്കോടിയൻ, ജി. അരവിന്ദൻമോഹൻദാസ്, സുകുമാരൻ, ടി.പി. രാധാമണി
67ഉത്സവംഐ.വി. ശശിഎ. ഷെരീഫ്കെ.പി. ഉമ്മർ, വിൻസെന്റ്, റാണി ചന്ദ്ര, ശ്രീവിദ്യ
68വീണ്ടും വസന്തംടി. രാമറാവു
69വെളിച്ചം അകലെമണികാക്കനാടൻരവിമേനോൻ, കെ.പി. ഉമ്മർ, രാജകോകില