അയോദ്ധ്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി. എൻ. സുന്ദരം സംവിധാനം ചെയ്ത പാവമണി നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് അയോദ്ധ്യ. പ്രേം നസീർ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു തെലുങ്ക് സിനിമ സംസാരം റീമക്ക് ആയിരുന്നു ഇത് .

അഭിനേതാക്കൾ[തിരുത്തുക]

പ്രേം നസീർ അടൂർ ഭാസി ശങ്കരാടി ശ്രീലത നമ്പൂതിരി രാഘവൻ

"https://ml.wikipedia.org/w/index.php?title=അയോദ്ധ്യ_(ചലച്ചിത്രം)&oldid=2675599" എന്ന താളിൽനിന്നു ശേഖരിച്ചത്