ഓമനക്കുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെ. കൊട്ടാരക്കര നിർമിച്ചു എ.ബി രാജ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓമനക്കുഞ്ഞ്. മധു, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ അർജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചു. ഈ ചിത്രം തെലുങ്ക് ചിത്രമായ പാപ്പാ കോസാമിൽ റീമേക്ക് ചെയ്യപ്പെട്ട തമിഴ് ചിത്രമായ കുഴന്തൈക്കകയുടെ റീമേക്കാണ്.

അഭിനേതാക്കൾ[തിരുത്തുക]

 • മധു
 • ഷീല
 • അടൂർ ഭാസി
 • ജോസ് പ്രകാശ്
 • പോൾ വെങ്ങോല
 • സുകുമാരൻ
 • ബേബി ബബിത
 • ജനാർദനൻ
 • ജയമാലിനി
 • മല്ലിക സുകുമാരൻ
 • എൻ . ഗോവിന്ദൻകുട്ടി
 • സുധീർ

വഞ്ചിയൂർ രാധ

"https://ml.wikipedia.org/w/index.php?title=ഓമനക്കുഞ്ഞ്&oldid=3309319" എന്ന താളിൽനിന്ന് ശേഖരിച്ചത്