ഓടക്കുഴൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടക്കുഴൽ
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംഎം.പി നന്ദകുമാർ
രചനഎൻ.പി. ചെല്ലപ്പൻനായർ
തിരക്കഥപി.എൻ. മേനോൻ
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾഎം.ജി സോമൻ
ഷീല
പി.ജെ. ആന്റണി
ആലുമ്മൂടൻ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംരവി
ബാനർരത്നഗിരി
റിലീസിങ് തീയതി
  • 27 ജൂൺ 1975 (1975-06-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം


എൻ.പി. ചെല്ലപ്പൻനായരുടെകഥയ്ക്ക് എ. ഷെരീഫ് സംഭാഷണമെഴുതി പി. എൻ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഓടക്കുഴൽ[1].എം.പി നവകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ ഷീല, ജോസ് പ്രകാശ്, പി ജെ. ആന്റണി, ആലുമ്മൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. [2]വയലാർ എഴുതിയ വരികൾക്ക് എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[3]

താരനിര[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 ഷീല
3 പി.ജെ. ആന്റണി
4 ജോസ് പ്രകാശ്
5 ജനാർദ്ദനൻ
6 ആലുമ്മൂടൻ
7 ബഹദൂർ
8 റാണി ചന്ദ്ര
9 ശേഖർ
10 സ്വപ്ന രവി

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദുഃഖദേവതേ ഉണരു എസ്. ജാനകി ഗൗരിമനോഹരി
2 മനസ്സും മാംസവും കെ ജെ യേശുദാസ്
3 നാലില്ലം നല്ല നടുമുറ്റം പി. ജയചന്ദ്രൻ
4 വർണ്ണങ്ങൾ വിവിധ വിവിധ വർണ്ണങ്ങൾ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "ഓടക്കുഴൽ(1975)". spicyonion.com. ശേഖരിച്ചത് 2019-02-05.
  2. "ഓടക്കുഴൽ(1975)". www.malayalachalachithram.com. ശേഖരിച്ചത് 2019-02-05.
  3. "ഓടക്കുഴൽ(1975)". malayalasangeetham.info. ശേഖരിച്ചത് 2019-02-05.
  4. "ഓടക്കുഴൽ(1975)". www.m3db.com. ശേഖരിച്ചത് 2019-01-28. Cite has empty unknown parameter: |1= (help)
  5. "ഓടക്കുഴൽ(1975)". www.imdb.com. ശേഖരിച്ചത് 2019-01-28. Cite has empty unknown parameter: |1= (help)
  6. "ഓടക്കുഴൽ(1975)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ_(ചലച്ചിത്രം)&oldid=3627168" എന്ന താളിൽനിന്ന് ശേഖരിച്ചത്