കുട്ടിച്ചാത്തൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുട്ടിച്ചാത്തൻ ക്രോസ്സ്‌ബെൽട് മണി സംവിധാനം ചെയ്തു. അടൂർ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ, കെ. പി. ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ കെ കെ ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • അടൂർ ഭാസി
  • ശ്രീലത നമ്പൂതിരി
  • ബഹാദൂർ
  • കെ . പി . ഉമ്മർ
  • കുതിരവട്ടം പപ്പു