Jump to content

അഷ്ടമിരോഹിണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഷ്ടമിരോഹിണി
സംവിധാനംഎ.ബി. രാജ്
നിർമ്മാണംഹസൻ റഷീദ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
കെ.പി.എ.സി. ലളിത
മണവാളൻ ജോസഫ്
ഉണ്ണിമേരി
സംഗീതംഎം.കെ. അർജുനൻ
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻകുട്ടി നായർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎച്ച്. ആർ. ഫിലിംസ്
വിതരണംഎച്ച്. ആർ. ഫിലിംസ്
റിലീസിങ് തീയതി
  • 7 നവംബർ 1975 (1975-11-07)
രാജ്യംഇന്ത്യ
ഭാഷമലയാളം

എ ബി രാജ് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഷ്ടമിരോഹിണി . ഹസ്സൻ റഷീദാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേം നസീർ, കെ.പി. എ. സി. ലളിത, ഉമ്മർ, മണവാളൻ ജോസഫ്, ഉണ്ണിമേരി, ബഹദൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്[1]. തമിഴ് ചിത്രമായ പെട്രോൾതൻ പിള്ളയുടെ റീമേക്കാണ് ഈ ചിത്രം.

അവലംബം

[തിരുത്തുക]
  1. Malayalachalachithram.Com-ൽ നിന്നും 03.03.2018-ൽ ശേഖരിച്ചത്.