നിറമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറമാല
സംവിധാനംപി. രാംദാസ്
നിർമ്മാണംപി. രാംദാസ്
രചനകെ ബി ശ്രീദേവി
പി. രാംദാസ് (സംഭാഷണം)
എ. ഷെരീഫ് (സംഭാഷണം)
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾകെപിഎസി ലളിത
രാഘവൻ
പ്രിയ
ജമീല മാലിക്
പ്രേംജി
സംഗീതംഎം.കെ. അർജുനൻ
ഛായാഗ്രഹണംകെ കെ മേനോൻ
ചിത്രസംയോജനംകെ കെ മേനോൻ
സ്റ്റുഡിയോഉപാസന
വിതരണംഉപാസന
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1975 (1975-04-25)
രാജ്യംഭാരതം
ഭാഷമലയാളം

1975ൽ കെബി ശ്രീദേവിയുടെ കഥക്ക് എ. ഷെരീഫ് തിരക്കഥ എഴുതി പി രാംദാസ് നിർമ്മാണവും സംവിധാനവും ചെയ്ത് പുറത്തുവന്ന മലയാളചലച്ചിത്രമാണ് നിറമാല. കെപിഎസി ലളിത,രാഘവൻ,പ്രേംജി,പ്രിയ,ജമീല മാലിക് എന്നിവർ അഭിനയിച്ചിരിക്കുന്നു. എം കെ അർജ്ജുനന്റെ സംഗീതമാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഇന്നലെ എന്ന സത്യം യേശുദാസ് യൂസഫലി കേച്ചേരി എം.കെ. അർജ്ജുനൻ
2 കണ്ണീരിൻ കവിതയിതെ യേശുദാസ് യൂസഫലി കേച്ചേരി എം.കെ. അർജ്ജുനൻ
3 മൊട്ടുവിരിഞ്ഞൂ പി. മാധുരി യൂസഫലി കേച്ചേരി എം.കെ. അർജ്ജുനൻ
4 പറയാൻ നേരം പി. ജയചന്ദ്രൻ യൂസഫലി കേച്ചേരി എം.കെ. അർജ്ജുനൻ
5 പോനാൽ പോകട്ടും പോഡാ പത്മനാഭൻ യൂസഫലി കേച്ചേരി എം.കെ. അർജ്ജുനൻ
6 ദേർ വാസ് എ ട്രീ എൽ.ആർ. ഈശ്വരി, Chorus ഒ രാമദാസ് എം.കെ. അർജ്ജുനൻ

അവലംബം[തിരുത്തുക]

  1. "Niramaala". www.malayalachalachithram.com. Retrieved 2014-10-04.
  2. "Niramaala". malayalasangeetham.info. Retrieved 2014-10-04.
  3. "Niramaala". spicyonion.com. Retrieved 2014-10-04.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിറമാല&oldid=3509746" എന്ന താളിൽനിന്ന് ശേഖരിച്ചത്