ഉല്ലാസയാത്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉല്ലാസയാത്ര
സംവിധാനംഎ.ബി. രാജ്
നിർമ്മാണംരവികുമാർ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾജയൻ
ഷീല
ലക്ഷ്മി
സുകുമാരി
കെ.പി.എ.സി. ലളിത
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചന= ശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎൻ. കാർത്തികേയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോരവികുമാർ ഫിലിംസ്
വിതരണംരവികുമാർ ഫിലിംസ്
റിലീസിങ് തീയതി
  • 23 മേയ് 1975 (1975-05-23)
രാജ്യംIndia
ഭാഷമലയാളം

1975ൽ ജഗതി എൻ.കെ. ആചാരി കഥയും തിരക്കഥയും എഴുതി രവികുമാർ നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ്ഉല്ലാസയാത്ര. ജയൻ, ഷീല, ലക്ഷ്മി, സുകുമാരി, കെ.പി.എ.സി. ലളിത തുടങ്ങിയവർ പ്രധാന വേഷമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി എഴുതി എം.എസ്. വിശ്വനാഥൻ ഈണം പകർന്നവയാണ്.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയൻ
2 ഷീല
3 സുകുമാരി
4 കെ.പി.എ.സി. ലളിത
5 സുകുമാരൻ
6 അടൂർ ഭാസി
7 ജോസ് പ്രകാശ്
8 ലക്ഷ്മി
9 പട്ടം സദൻ
10 പ്രമീള
11 ബഹദൂർ
12 ജമീല മാലിക്
13 എം.ജി. സോമൻ
14 രവികുമാർ
15 രവിമേനോൻ
16 റാണി ചന്ദ്ര
17 എസ്‌. പി. പിള്ള
18 കുമാർ
19 കൃഷ്ണൻ നായർ
20 ലീല

പാട്ടരങ്ങ്[5][തിരുത്തുക]

ക്ര. നം. ഗാനം രാഗം ആലാപനം
1 അനുരാഗമെന്നാലൊരു കെ.ജെ. യേശുദാസ്വാണി ജയറാം
2 ചിരിച്ചാൽ പുതിയൊരു കെ.ജെ. യേശുദാസ്എൽ.ആർ. ഈശ്വരി ,കോറസ്‌
3 ക്രിസ്‌തുമസ് പുഷ്പം വിടർന്നു കെ.ജെ. യേശുദാസ്കോറസ്
4 മഞ്ജു ഓ മഞ്ജു കെ.ജെ. യേശുദാസ്
5 മഞ്ജു ഓ മഞ്ജു [ശോകം] കെ.ജെ. യേശുദാസ്
6 നൃത്തശാല തുറന്നു കെ.ജെ. യേശുദാസ്പി. സുശീല
6 രംഭയേതേടി വന്ന എൽ.ആർ. ഈശ്വരി പട്ടം സദൻ


അവലംബം[തിരുത്തുക]

  1. "Ullaasayaathra". www.malayalachalachithram.com. Retrieved 2018-02-03.
  2. "Ullaasayaathra". malayalasangeetham.info. Retrieved 2018-02-03.
  3. "Ullaasayaathra". spicyonion.com. Retrieved 2018-02-03.
  4. "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://malayalasangeetham.info/m.php?735

പുറം കണ്ണികൾ[തിരുത്തുക]