കല്ല്യാണസൗഗന്ധികം (1975-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി. വിജയന്റെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കല്യാണസുഗന്ധികം. ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം പുകഴേന്തി ആയിരുന്നു

അഭിനേതാക്കൾ[തിരുത്തുക]

ജയഭാരതി അടൂർ ഭാസി തിക്കുറിശ്ശി സുകുമാരൻ നായർ ശ്രീലത നമ്പൂതിരി