പെൺപട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് സി.എസ്.ശ്രീധരൻ, പി അപ്പു നായർ, കെ.വി.നായർ എന്നിവർ ചേർന്ന് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെൺപട രാജകോകില, റീന, വിജയലക്ഷ്മി, വിൻസന്റ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ കെ കെ ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെൺപട&oldid=3250996" എന്ന താളിൽനിന്ന് ശേഖരിച്ചത്