ഉള്ളടക്കത്തിലേക്ക് പോവുക

ലവ് മാരേജ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലവ് മാര്യേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലവ്മാരേജ്
സംവിധാനംഹരിഹരൻ
കഥഹരിഹരൻ
തിരക്കഥഹരിഹരൻ
നിർമ്മാണംGP Balan (ചന്തമണി ഫിലിംസ്)
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബഹദൂർ
ഛായാഗ്രഹണംകൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംവി പി കൃഷ്ണൻ
സംഗീതംആഹ്വാൻ സബാസ്റ്റ്യൻ
നിർമ്മാണ
കമ്പനി
ചാമുണ്ഡേശ്വരി സ്റ്റുഡിയോസ്
വിതരണംഹസീന ഫിലിംസ്
റിലീസ് തീയതി
  • 11 April 1975 (1975-04-11)
രാജ്യംഭാരതം
ഭാഷMalayalam

1975-ൽ ഹരിഹരൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാല ചിത്രമാണ്ലവ് മാരേജ്. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർമധു
2ജയഭാരതിമഞ്ജു
3അടൂർ ഭാസിമേനോൻ
4ബഹദൂർഗോപി
5റാണി ചന്ദ്രവിജി
6പട്ടം സദൻ
7ശങ്കരാടിമേജർ നായർ
8മണവാളൻ ജോസഫ്ഡോക്റ്റർ
9ശ്രീലത നമ്പൂതിരികാർത്യായനി
10ജോസ് പ്രകാശ്പ്രകാശ്
11കെ.പി. ഉമ്മർരാജു
12മീനമിനി /മീനാക്ഷിയമ്മ
13സാധനകാഞ്ചി
14ടി.പി. മാധവൻപോലീസ് ഓഫീസർ
15മുത്തയ്യആർ കെ നായർ
16അഴീക്കോട് ബാലൻഭദ്രൻ
17ശ്രീകല
18സ്വപ്ന

ഗാനങ്ങൾ

[തിരുത്തുക]
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ  വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ഈശ്വരന്മാരെക്കാളുംജയചന്ദ്രൻ, അയിരൂർമങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ
2കാമിനിമാർക്കുള്ളിൽവാണീ ജയറാം, അമ്പിളിമങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ
3ലേഡീസ് ഹോസ്റ്റലിനെജയചന്ദ്രൻമങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ
4നീലാംബരീ യേശുദാസ്പി. സുശീല,മങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ
5പ്രസാദകുങ്കുമംഎ.എം. രാജമങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ
6വൃന്ദാവനത്തിലെ രാധേ യേശുദാസ് സീറോ ബാബുമങ്കൊമ്പ് ഗോപാലകൃഷ്ണൻആഹ്വാൻ.സെബാസ്റ്റ്യൻ

അവലംബം

[തിരുത്തുക]
  1. "ലവ് മാരേജ് (1975)". www.malayalachalachithram.com. Retrieved 2014-10-04.
  2. "ലവ് മാരേജ് (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-04.
  3. "ലവ് മാരേജ് (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലവ്_മാരേജ്_(ചലച്ചിത്രം)&oldid=4573971" എന്ന താളിൽനിന്ന് ശേഖരിച്ചത്