അവൾ ഒരു തുടർക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവൾ ഒരു തുടർക്കഥ
സംവിധാനംകെ. ബാലചന്ദർ
അഭിനേതാക്കൾസുജാത
കമലഹാസൻ
ശ്രീപ്രിയ
സംഗീതംഎം.എസ്. വിശ്വനാഥൻ
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1975 (1975-02-14)
(മലയാളം)[1]
  • 13 നവംബർ 1974 (1974-11-13)
(തമിഴ്)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. ബാലചന്ദർ സംവിധാനം ചെയ്ത 1974 ലെ ഇന്ത്യൻ തമിഴ് ചിത്രമാണ് അവൾ ഒരു തുടർക്കഥ. സുജാത, കമലഹാസൻ, ശ്രീപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.എസ്. വിശ്വനാഥൻ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.[2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

അവൾ ഒരു തുടർക്കഥ
Film score by എം.എസ്. വിശ്വനാഥൻ
Released1974
Recorded1974
GenreFeature film soundtrack
Languageമലയാളം
LabelEMI
Producerഎം.എസ്. വിശ്വനാഥൻ
പാട്ടരങ്ങ്
# ഗാനംSinger(s) ദൈർഘ്യം
1. "അതുമതി"  പി. സുശീല  
2. "എടി എന്തെടി"  എൽ.ആർ. ഈശ്വരി  
3. "കണ്ണിലേ"  എസ്. ജാനകി  
4. "കളഭച്ചുമരുവെച്ചമേട"  പി. ജയചന്ദ്രൻ, പട്ടം സദൻ  
5. "ദൈവം തന്ന വീട്"  കെ.ജെ. യേശുദാസ്  

അവലംബം[തിരുത്തുക]

  1. "അവൾ ഒരു തുടർക്കഥ". 5 March 2021. ശേഖരിച്ചത് 5 June 2021 – via Facebook.
  2. "അവൾ ഒരു തുടർക്കഥ". malayalasangeetham.info. ശേഖരിച്ചത് 2020-06-22.
  3. "അവൾ ഒരു തുടർക്കഥ". malayalachalachithram.com. ശേഖരിച്ചത് 2020-06-22.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവൾ_ഒരു_തുടർക്കഥ&oldid=3571795" എന്ന താളിൽനിന്ന് ശേഖരിച്ചത്