ചന്ദനച്ചോല
ദൃശ്യരൂപം
| ചന്ദനച്ചോല | |
|---|---|
| സംവിധാനം | ജേസി |
| കഥ | ഡോ. ബാലകൃഷ്ണൻ |
| തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
| നിർമ്മാണം | ഡോ. ബാലകൃഷ്ണൻ |
| അഭിനേതാക്കൾ | ജോസ് പ്രകാശ് വിധുബാല, മണവാളൻ ജോസഫ്, പട്ടം സദൻ ശങ്കരാടി വിൻസെന്റ് |
| ഛായാഗ്രഹണം | കന്നിയപ്പൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | കെ.ജെ. ജോയ് |
നിർമ്മാണ കമ്പനി | രേഖ സിനി ആർട്ട്സ് |
| വിതരണം | രേഖ സിനി ആർട്ട്സ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | Malayalam |
ഡോ ബാലകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി ജേസിയുടെ സംവിധാനത്തിൽ ഡോ ബാലകൃഷ്ണൻ നിർമിച്ച് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ദനച്ചോല . വിൻസെന്റ് ജോസ് പ്രകാശ്, മണവാളൻ ജോസഫ്, പട്ടം സദൻ, ശങ്കരാടി എന്നിവർ അഭിനയിച്ചു കെ.ജെ. ജോയ് സംഗീതസംവിധാനം നിർവഹിച്ചു. ഡോ. ബാലകൃഷ്ണൻ, വയലാർ തുടങ്ങിയവർ ഗാനങ്ങളെഴുതി [1][2][3]
താരനിര
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | വിൻസെന്റ് | |
| 2 | ശങ്കരാടി | |
| 3 | വിധുബാല | |
| 4 | കെ.പി.എ.സി. ലളിത | |
| 5 | സാധന | |
| 6 | സുധീർ | |
| 7 | തിക്കുറിശ്ശി | |
| 8 | ടി.പി. മാധവൻ | |
| 9 | പട്ടം സദൻ | |
| 10 | കുതിരവട്ടം | |
| 11 | നിലമ്പൂർ ബാലൻ | |
| 12 | റീന | |
| 13 | ജോസ് പ്രകാശ് | |
| 14 | മണവാളൻ ജോസഫ് | |
| 15 | സുകുമാരൻ നായർ | |
| 16 | പറവൂർ ഭരതൻ |
പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾ ഡോ. ബാലകൃഷ്ണൻ,വയലാർ ,കോന്നിയൂർ ഭാസ് എന്നിവരുടേ വരികൾക്ക് സംഗീതംകെ.ജെ. ജോയ് നിർവ്വഹിച്ചു
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ |
| 1 | ബിന്ദൂ നീയാനന്ദബിന്ദൂ | പി. സുശീല | ഡോ. ബാലകൃഷ്ണൻ |
| 2 | ബിന്ദൂ നീയെൻ ജീവബിന്ദൂ | പി. സുശീല | ഡോ. ബാലകൃഷ്ണൻ |
| 3 | ഹൃദയം മറന്നൂ | കെ.ജെ. യേശുദാസ് | മൂപ്പത്ത് രാമചന്ദ്രൻ |
| 4 | ലവ്ലി ഈവനിങ് | വാണി ജയറാം | കോന്നിയൂർ ഭാസ് |
| 5 | മണിയാൻ ചെട്ടിക്ക് | കെ.ജെ. യേശുദാസ് പട്ടം സദൻ | ഡോ. ബാലകൃഷ്ണൻ |
| 6 | മുഖശ്രീ | കെ.ജെ. യേശുദാസ് | വയലാർ |
അവലംബം
[തിരുത്തുക]- ↑ "Chandanachola". www.malayalachalachithram.com. Retrieved 2018-11-26.
- ↑ "Chandanachola". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 26 നവംബർ 2018.
- ↑ "Chandanachola". spicyonion.com. Archived from the original on 2019-01-17. Retrieved 2018-11-26.
പുറത്തേക്കൂള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ഡോ.ബാലകൃഷ്ണന്റെ ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ