ഭാര്യ ഇല്ലാത്ത രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhaarya Illaatha Raathri
സംവിധാനംBabu Nanthankode
നിർമ്മാണംP. Subramaniam
രചനSreekumaran Thampi
തിരക്കഥSreekumaran Thampi
അഭിനേതാക്കൾThikkurissi Sukumaran Nair
Hari
Raghavan
KPAC Sunny
സംഗീതംG. Devarajan
ചിത്രസംയോജനംN. Gopalakrishnan
സ്റ്റുഡിയോNeela
വിതരണംNeela
റിലീസിങ് തീയതി
  • 16 മേയ് 1975 (1975-05-16)
രാജ്യംIndia
ഭാഷMalayalam

1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭാര്യ ഇല്ലാത്ത രാത്രി. പി. സുബ്രഹ്മണ്യനാണ് നിർമാതാവ് .ബാബു നന്തിങ്കോട് സംവിധാനം ചെയ്തിരിക്കുന്നു തിക്കുറിശ്ശി സുകുമാരൻ നായർ, ഹരി, രാഘവൻ, കെ.പി.എ.സി. സണ്ണി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

  • തിക്കുറിശ്ശി സുകുമാരൻ നായർ
  • ഹരി
  • രാഘവൻ
  • KPAC സണ്ണി
  • കുഞ്ചൻ

അവലംബം[തിരുത്തുക]

  1. "Bhaarya Illaatha Raathri". www.malayalachalachithram.com. ശേഖരിച്ചത് 2014-10-06.
  2. "Bhaarya Illaatha Raathri". malayalasangeetham.info. മൂലതാളിൽ നിന്നും 9 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഒക്ടോബർ 2014.
  3. "Bhaarya Illaatha Raathri". spicyonion.com. ശേഖരിച്ചത് 2014-10-06.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാര്യ_ഇല്ലാത്ത_രാത്രി&oldid=3649267" എന്ന താളിൽനിന്ന് ശേഖരിച്ചത്