മത്സരം (1975-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malsaram
സംവിധാനംK. Narayanan
രചനM. G. Mathew
Sherif (dialogues)
തിരക്കഥSherif
അഭിനേതാക്കൾRaghavan
Mancheri Chandran
MG Soman
Rani Chandra
സംഗീതംM. K. Arjunan
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോJuliot Production
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1975 (1975-02-14)
രാജ്യംIndia
ഭാഷMalayalam

കെ. നാരായണൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് മത്സരം . രാഘവൻ, മഞ്ചേരി ചന്ദ്രൻ, എം ജി സോമൻ, റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

  • രാഘവൻ
  • മഞ്ചേരി ചന്ദ്രൻ
  • എംജി സോമൻ
  • റാണി ചന്ദ്ര
  • ശകുന്തള

അവലംബം[തിരുത്തുക]

  1. "Malsaram". www.malayalachalachithram.com. Retrieved 2014-10-02.
  2. "Malsaram". malayalasangeetham.info. Retrieved 2014-10-02.
  3. "Malsaram". spicyonion.com. Retrieved 2014-10-02.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മത്സരം_(1975-ലെ_ചലച്ചിത്രം)&oldid=3351164" എന്ന താളിൽനിന്ന് ശേഖരിച്ചത്