ഉള്ളടക്കത്തിലേക്ക് പോവുക

ഇവിടെ ഈ തീരത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവിടെ ഈ തീരത്ത്
സംവിധാനംപി.ജി. വിശ്വംഭരൻ
കഥആന്റണി ഈസ്റ്റ്മാൻ
തിരക്കഥ ജോൺ പോൾ
നിർമ്മാണംഅഗസ്റ്റിൻ പ്രകാശ്
അഭിനേതാക്കൾറഹ്മാൻ,
മധു,
ശ്രീവിദ്യ,
രോഹിണി,
കെ.പി. ഉമ്മർ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ.റ്റി. ഉമ്മർ
വിതരണംസാജ് മൂവീസ് റിലീസ്
റിലീസ് തീയതി
  • 26 July 1985 (1985-07-26)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ഇവിടെ ഈ തീരത്ത് . റഹ്മാൻ, മധു, ശ്രീവിദ്യ, രോഹിണി, കെ.പി. ഉമ്മർ എന്നിവരാണ്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1റഹ്മാൻഗോപിനാഥ്
2മധുപ്രൊഫ. പി എൻ തമ്പി
3ശ്രീവിദ്യമാധവിയമ്മ
4രോഹിണിശ്രീദേവി
5കെ.പി. ഉമ്മർകേശവ കൈമൾ
6ജോസ് പ്രകാശ്പ്രിൻസിപ്പൽ ഫാദർ
7സന്തോഷ്രാജു
8ജെയിംസ്തോമസ്
9ശശികുമാർശശി
10ബീന സാബുഅന്നമ്മ
11കെ.പി.എ.സി. സണ്ണിബാരിസ്റ്റർ ദാസ്
12അഹല്യശാന്ത
13ഇന്നസെന്റ്അഡ്വ. ലോനപ്പൻ

ഗാനങ്ങൾ[5]

[തിരുത്തുക]
ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ഇല്ലിക്കൊമ്പിൽ" പി.ജയചന്ദ്രൻ, കോറസ് ബിച്ചു തിരുമല
2 "കണ്ണിൽ നിലാവ്" കെ ജി മാർക്കോസ് ബിച്ചു തിരുമല

അവലംബം

[തിരുത്തുക]
  1. "ഇവിടെ ഈ തീരത്ത് (1985)". www.malayalachalachithram.com. Retrieved 2014-10-21.
  2. "ഇവിടെ ഈ തീരത്ത് (1985)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2014-10-21.
  3. "ഇവിടെ ഈ തീരത്ത് (1985)". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-21.
  4. "ഇവിടെ ഈ തീരത്ത് (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "ഇവിടെ ഈ തീരത്ത് (1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-22. Retrieved 2023-09-28.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവിടെ_ഈ_തീരത്ത്&oldid=4577091" എന്ന താളിൽനിന്ന് ശേഖരിച്ചത്