എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
സംവിധാനംബാലചന്ദ്രമേനോൻ
രചനബാലചന്ദ്രമേനോൻ
അഭിനേതാക്കൾബാലചന്ദ്രമേനോൻ
വേണു നാഗവള്ളി
ഉർവ്വശി
സംഗീതംകണ്ണൂർ രാജൻ ഒ.എൻ.വി. കുറുപ്പ് (ഗാനരചന)
സ്റ്റുഡിയോഉദയ സ്റ്റുഡിയോസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനുട്ടുകൾ

ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി. ബാലചന്ദ്രമേനോൻ, ഭരത് ഗോപി, വേണു നാഗവള്ളി, ശങ്കരാടി, ബൈജു, ഉർവ്വശി, സീമ, കവിയൂർ പൊന്നമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കണ്ണൂർ രാജനാണു്.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് രചിച്ച ഉറുമിയിലെ ഗാനങ്ങൾക്ക് കണ്ണൂർ രാജൻ ഈണം പകർന്നിരിക്കുന്നു. ചിത്രത്തിൽ ആകെ 3 ഗാനങ്ങളാണുള്ളത്.

നമ്പർ ഗാനം പാടിയവർ
1 "കൊച്ചു ചക്കരച്ചി പെറ്റു" ബാലചന്ദ്ര മേനോൻ, വേണു നാഗവള്ളി, അരുന്ധതി
2 "മാനം പൂമാനം" ബാലഗോപാലൻ തമ്പി, കെ.എസ്. ചിത്ര
3 "നിമിഷം സുവർണ്ണനിമിഷം" കെ.എസ്. ചിത്ര

[1]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]