ആ നേരം അല്പദൂരം
ദൃശ്യരൂപം
ആ നേരം അല്പ ദൂരം | |
---|---|
സംവിധാനം | തമ്പി കണ്ണന്താനം |
നിർമ്മാണം | ഇ. കെ ത്യാഗരാജൻ |
രചന | തമ്പി കണ്ണന്താനം കമൽ (സംഭാഷണം) |
തിരക്കഥ | തമ്പി കണ്ണന്താനം |
അഭിനേതാക്കൾ | മമ്മുട്ടി ജോസ് പ്രകാശ് മണവാളൻ ജോസഫ് സിദ്ദീഖ് |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | ബാബുലാൽ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീ മുരുകാലയ ഫിലിംസ് |
വിതരണം | ശ്രീ മുരുകാലയ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | Iഭാരതം |
ഭാഷ | മലയാളം |
ശ്രീ മുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ ത്യാഗരാജൻ നിർമ്മിച്ച് തമ്പി കണ്ണന്താനം കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ആ നേരം അല്പദൂരം (English: Aa Neram Alppa Dooram). ഈ ചിത്രത്തിൽ മമ്മുട്ടി, ജോസ് പ്രകാശ്, മണവാളൻ ജോസഫ്, സിദ്ദീഖ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ പൂവച്ചൽ ഖാദരിന്റെവരികൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു.[1][2][3][4][5].
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - ഇ.കെ. ത്യാഗരാജൻ
- കഥ, തിരക്കഥ, സംവിധാനം - തമ്പി കണ്ണന്താനം
- സംഭാഷണം - കമൽ
- ഗാനരചന - പൂവച്ചൽ ഖാദർ
- സംഗീതം - ജോൺസൻ
- പിന്നണിഗായകർ - കെ.എസ്. ചിത്ര
- ചിത്രസംയോജനം - കെ. ശങ്കുണ്ണി
- ഛായഗ്രഹണം - ബാബുലാൽ
- സ്റ്റണ്ട് - ത്യാഗരാജൻ
അഭിനേതാക്കൾ
[തിരുത്തുക]- മമ്മുട്ടി -ജേംസ് കുട്ടി
- ജോസ് പ്രകാശ് -മുതലാളിi
- മണവാളൻ ജോസഫ്
- സിദ്ദീഖ് -അലക്സ്
- ലിസി -വത്സല
- ഉണ്ണിമേരി -റാണി
- ലാലു അലക്സ് -ദിനേശ് വർമ്മ
- എം.ജി. സോമൻ -സുധാകരൻ
- സീമ -അമ്മിണിക്കുട്ടി
- ശ്രീരേഖ
- കൊല്ലം ജി.കെ. പിള്ള
- ഡിസ്കോ ശാന്തി -ആട്ടക്കാരി
ഗാനങ്ങൾ
[തിരുത്തുക]ഈ ചിത്രത്തിൽ പൂവച്ചൽ ഖാദരിന്റെവരികൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു.
നമ്പർ | പാട്ട് | പാട്ടുകാർ | വരികൽ | സംഗീതം |
1 | അകലെയായ് കിളി പാടുകയായ്i | കെ.എസ്. ചിത്ര | പൂവച്ചൽ ഖാദർ | ജോൺസൺ |
അവലംബം
[തിരുത്തുക]- ↑ "Aa Neram Alpa Dooram". www.malayalachalachithram.com. Retrieved 2014-10-13.
- ↑ "Aa Neram Alpa Dooram". malayalasangeetham.info. Retrieved 2014-10-13.
- ↑ "Aa Neram Alpa Dooram". spicyonion.com. Retrieved 2014-10-13.
- ↑ "Aa Neram Alppa Dooram". One India. Archived from the original on 2014-07-15. Retrieved 7 June 2014.
- ↑ "ആ നേരം അൽപ്പ ദൂരം". ഡിജി ബൂസ്റ്റർ.കോം.[പ്രവർത്തിക്കാത്ത കണ്ണി]