ഈ ലോകം ഇവിടെ കുറേ മനുഷ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈ ലോകം ഇവിടെ കുറേ മനുഷ്യർ
പ്രമാണം:Elekmfilm.png
Promotional Poster
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംസാജൻ
രചനആന്റണി ഈസ്റ്റ്മാൻ
ജോൺ പോൾ (സംഭാഷണം)
തിരക്കഥജോൺ പോൾ
അഭിനേതാക്കൾമമ്മൂട്ടി
ജയഭാരതി
ഇന്നസെന്റ്
തിലകൻ
സംഗീതംശ്യാം
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംവി.കെ കൃഷ്ണൻ
സ്റ്റുഡിയോസാജ് പ്രൊജക്ഷൻസ്
വിതരണംസാജ് പ്രൊജക്ഷൻസ്
റിലീസിങ് തീയതി
  • 25 സെപ്റ്റംബർ 1985 (1985-09-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

സാജൻ നിർമ്മിച്ച് പി.ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ഈ ലോകം ഇവിടെ കുറേ മനുഷ്യർ. ചിത്രത്തിൽ മമ്മൂട്ടി, റഹ്മാൻ, അംജത് ഖാൻ, നെടുമുടി വേണു, ജയഭാരതി, ഇന്നസെന്റ്, തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന് സംഗീതം നിർവ്വഹിച്ച് ശ്യാം ആണ്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ee Lokam Ivide Kure Manushyar". www.malayalachalachithram.com. ശേഖരിച്ചത് 2014-10-21.
  2. "Ee Lokam Ivide Kure Manushyar". malayalasangeetham.info. മൂലതാളിൽ നിന്നും 22 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-21.
  3. "Ee Lokam Ivide Kure Manushyar". spicyonion.com. ശേഖരിച്ചത് 2014-10-21.