ഇരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരകൾ
പ്രമാണം:Irakal.jpg
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംസുകുമാരൻ
രചനകെ.ജി. ജോർജ്ജ്
അഭിനേതാക്കൾ
സംഗീതംഎം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണംവേണു
റിലീസിങ് തീയതി
  • 17 സെപ്റ്റംബർ 1985 (1985-09-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഇരകൾ.[1][2] കെ.ജി. ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് അന്നത്തെ പ്രമുഖ നടനായിരുന്ന സുകുമാരനായിരുന്നു.[3] ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗണേഷ് കുമാറായിരുന്നു.

സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇരകൾ നേടി.[4] ദേശീയ ചലച്ചിത്ര അവാർഡിനുള്ള അവസാനവട്ട ചുരുക്കപ്പട്ടികയിൽ ഈ ചിത്രത്തിലെ അഭിനയത്തിനു തിലകൻ ഇടം നേടിയിരുന്നു.

അവലംബം[തിരുത്തുക]

  1. "Irakal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  2. "Irakal". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  3. "Irakal". spicyonion.com. ശേഖരിച്ചത് 2014-10-07.
  4. "STATE FILM AWARDS". ശേഖരിച്ചത് 21 ഡിസംബർ 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരകൾ&oldid=2311241" എന്ന താളിൽനിന്ന് ശേഖരിച്ചത്