മനസ്സൊരു മയിൽ
ദൃശ്യരൂപം
| മനസ്സൊരു മയിൽ | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | ഡോ. ബാലകൃഷ്ണൻ |
| തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
| നിർമ്മാണം | ഡോ. ബാലകൃഷ്ണൻ |
| അഭിനേതാക്കൾ | വിൻസന്റ് ജയൻ ജയഭാരതി പട്ടം സദൻ ശങ്കരാടി രാഘവൻ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എ.റ്റി. ഉമ്മർ |
നിർമ്മാണ കമ്പനി | രേഖ സിനി ആർട്സ് |
| വിതരണം | രേഖ സിനി ആർട്സ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മനസ്സൊരു മയിൽ. വിൻസെന്റ്, ജയൻ, ജയഭാരതി, പട്ടം സദൻ, ശങ്കരാടി, രാഘവൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോ. ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ആണ് സംഗീതം നൽകിയത്.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | വിൻസന്റ് | |
| 2 | ജയഭാരതി | |
| 3 | ജയൻ | |
| 4 | ശങ്കരാടി | |
| 5 | കുതിരവട്ടം പപ്പു | |
| 6 | പട്ടം സദൻ | |
| 7 | പ്രവീണ | |
| 8 | രാഘവൻ | |
| 9 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 10 | കെ പി എ സി ലളിത | |
| 11 | ട്രീസ | |
| 12 | സി എ ബാലൻ | |
| 13 | [[]] | |
| 14 | [[]] | |
| 15 | [[]] |
- വരികൾ:ഡോ. ബാലകൃഷ്ണൻ
സത്യൻ അന്തിക്കാട് - ഈണം: എ.ടി. ഉമ്മർ
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന |
| 1 | ഹംസേ സുൻലോ | കെ ജെ യേശുദാസ് | ഡോ. ബാലകൃഷ്ണൻ |
| 2 | കാത്തു കാത്തു | ലതാ രാജു | ഡോ. ബാലകൃഷ്ണൻ |
| 3 | മാനത്തൊരാറാട്ടം | യേശുദാസ്,ലതാ രാജു | ഡോ. ബാലകൃഷ്ണൻ |
| 4 | പനിനീർ പൂവിനു | കെ ജെ യേശുദാസ് | സത്യൻ അന്തിക്കാട് |
അവലംബം
[തിരുത്തുക]- ↑ "മനസ്സൊരു മയിൽ(1975)". www.malayalachalachithram.com. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". malayalasangeetham.info. Archived from the original on 2015-03-30. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". spicyonion.com. Archived from the original on 2022-11-22. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "മനസ്സൊരു മയിൽ(1975)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-30. Retrieved 2022-06-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- ഡോ.ബാലകൃഷ്ണന്റെ ഗാനങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട് - ഉമ്മർ ഗാനങ്ങൾ
- ഡോ.ബാലകൃഷ്ണൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ