താലപ്പൊലി (ചലച്ചിത്രം)
ദൃശ്യരൂപം
| താലപ്പൊലി | |
|---|---|
| സംവിധാനം | എം. കൃഷ്ണൻ നായർ |
| കഥ | കലാനിലയം കഥാവിഭാഗം |
| തിരക്കഥ | ചേരി വിശ്വനാഥ് |
| നിർമ്മാണം | കലാനിലയം ഫിലിംസ് |
| അഭിനേതാക്കൾ | പ്രമീള, ശങ്കരാടി, മീന, സുധീർ |
| ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | കലാനിലയം ഫിലിംസ് |
| വിതരണം | ജോളി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താലപ്പൊലി. പ്രമീള, ശങ്കരാടി, മീന, സുധീർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ചേരി വിശ്വനാഥ് എന്നിവരെഴുതിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുധീർ | |
| 2 | പ്രമീള | |
| 3 | ശങ്കരാടി | |
| 4 | മീന | |
| 5 | വിൻസെന്റ് |
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന:മങ്കൊമ്പ് ഗോപാലകൃഷ്ണൻ,ചേരി വിശ്വനാഥ്
- സംഗീതം: വി. ദക്ഷിണാമൂർത്തി[5]
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
| 1 | പുരുഷാന്തരങ്ങളെ | പി സുശീല | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
| 2 | ഇനി ഞാൻ കരയുകയില്ല | പി സുശീല | ചേരി വിശ്വനാഥ് | |
| 3 | പ്രിയസഖി പോയ്വരൂ | കെ ജെ യേശുദാസ് | ചേരി വിശ്വനാഥ് | |
| 4 | ശ്രീവാഴും കോവിലിൽ | വാണി ജയറാം ,കോറസ് | ചേരി വിശ്വനാഥ് | |
| 5 | വൃശ്ചികക്കാറ്റേ | കെ ജെ യേശുദാസ് | ചേരി വിശ്വനാഥ് |
അവലംബം
[തിരുത്തുക]- ↑ "താലപ്പൊലി (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "താലപ്പൊലി (1977)". malayalasangeetham.info. Archived from the original on 2015-04-11. Retrieved 2020-07-26.
- ↑ "താലപ്പൊലി (1977)". spicyonion.com. Archived from the original on 2020-07-26. Retrieved 2020-07-26.
- ↑ "താലപ്പൊലി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
- ↑ "താലപ്പൊലി (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-04-11. Retrieved 2020-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മങ്കൊമ്പ് -ദക്ഷിണാമൂർത്തി ഗാനങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- ചേരി വിശ്വനാഥ് കഥ, തിരക്കഥ സംഭാഷണം രചിച്ച സിനിമകൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ