സംഗമം (ചലച്ചിത്രം)
ദൃശ്യരൂപം
| സംഗമം | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | സഹൃദയ ഫിലിംസ് |
| അഭിനേതാക്കൾ | വിൻസെന്റ്, സുകുമാരി, ജോസ്, ബഹദൂർ, പൂജപ്പുര രവി |
| ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
| ചിത്രസംയോജനം | എം എസ് മണി |
| സംഗീതം | എം എസ് വിശ്വനാഥൻ |
നിർമ്മാണ കമ്പനി | സഹൃദയ ഫിലിംസ് |
| വിതരണം | ഹസീന ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ഹരിഹരൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സംഗമം. ചിത്രത്തിൽ വിൻസെന്റ്, സുകുമാരി, ജോസ്, ബഹദൂർ, പൂജപ്പുര രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി എംഎസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]| ക്ര.നം. | അഭിനേതാവ് | കഥാപാത്രം |
|---|---|---|
| 1 | വിൻസന്റ് | |
| 2 | ചെമ്പരത്തി ശോഭന | |
| 3 | ജോസ് | |
| 4 | ബഹദൂർ | |
| 5 | സുകുമാരി | |
| 6 | പൂജപ്പുര രവി | |
| 7 | പട്ടം സദൻ | |
| 8 | ജോസ് പ്രകാശ് | |
| 9 | നെല്ലിക്കോട് ഭാസ്കരൻ | |
| 10 | മീന[4] |
ഗാനങ്ങൾ
[തിരുത്തുക]മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. [5]
| നമ്പർ. | ഗാനം | ഗായകർ | രാഗം |
| 1 | ആദികവിയുടെ | കെ ജെ യേശുദാസ്, സംഘം | |
| 2 | ചുംബനത്തിൽ | പി ജയചന്ദ്രൻ | |
| 3 | മന്മഥ ഗന്ധർവ്വ | കെ ജെ യേശുദാസ്, വാണി ജയറാം | |
| 4 | സഹസ്ര കമലദലങ്ങൾ | വാണി ജയറാം | |
| 5 | സീതാദേവി ശ്രീദേവി | പി ജയചന്ദ്രൻ ,സംഘം | |
| 6 | സ്വർഗ്ഗവാതിലമ്പലത്തിൽ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "സംഗമം (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "സംഗമം (1977)". malayalasangeetham.info. Archived from the original on 2014-10-14. Retrieved 2020-07-26.
- ↑ "സംഗമം (1977)". spicyonion.com. Archived from the original on 2020-07-26. Retrieved 2020-07-26.
- ↑ "സംഗമം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "സംഗമം (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-14. Retrieved 2020-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് - എം എസ് വി ഗാനങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- രാമചന്ദ്രമേനോൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ