ദ്വീപ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വീപ്
സംവിധാനംരാമു കാര്യാട്ട്
രചനരാമു കാര്യാട്ട്
വിജയൻ കരോട്ട്
തിരക്കഥരാമു കാര്യാട്ട്
വിജയൻ കരോട്ട്
അഭിനേതാക്കൾജോസ്
ശോഭ
കുട്ട്യേടത്തി വിലാസിനി
ആലപ്പി അഷ്റഫ്
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംഋഷികേഷ് മുഖർജി
സ്റ്റുഡിയോപ്രിയ ഫിലിംസ്
വിതരണംപ്രിയ ഫിലിംസ്
റിലീസിങ് തീയതി
  • 13 ഫെബ്രുവരി 1977 (1977-02-13)
രാജ്യംഇന്ത്യ
ഭാഷമലയാളം

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് ദ്വീപ് . ചിത്രത്തിൽ ജോസ്, ശോഭ, കുട്ട്യേടത്തി വിലാസിനി, ആലപ്പി അഷ്‌റഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം എസ് ബാബുരാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത നൽകിയത്. [1] [2] [3]വയലാർ രാമവർമ്മയും യൂസുഫലി കെച്ചേരിയും ഈ ചിത്രത്തിെ പാട്ടുകൾ രചിച്ചു.

കഥാസാരം[തിരുത്തുക]

ഒരു ദരിദ്ര കുടുംബത്തിൽ നിന്നുള്ള ചന്ദ്രൻ ഉപജീവനത്തിനായി പാടുപെടുന്നു. എന്നിരുന്നാലും, ലക്ഷദ്വീപിൽ അധ്യാപകനായി ജോലി ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഒരു വഴിത്തിരിവായി.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

എം.എസ്. ബാബുരാജാണ് സംഗീതം നൽകിയിരിക്കുന്നത്. വയലാർ രാമവർമ്മയും യൂസുഫലി കെച്ചേരിയും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആരണ്യാന്താര" (ബിറ്റ്) കലാനലയം രാജശേഖരൻ വയലാർ രാമവർമ്മ
2 "അല്ലിതാമര മിഴിയാലെ" പി.ജയചന്ദ്രൻ യൂസുഫാലി കെച്ചേരി
3 "കടലെ നീലക്കടലെ" താലത്ത് മഹമൂദ് യൂസുഫാലി കെച്ചേരി
4 "കണ്ണീറിൻ മജായത്തും" പി. സുശീല യൂസുഫാലി കെച്ചേരി
5 "കണ്ണീറിൻ മജായത്തും" കല്യാണി മേനോൻ യൂസുഫാലി കെച്ചേരി
6 "മണിമേഘപ്പല്ലക്കിൾ" പി.ജയചന്ദ്രൻ യൂസുഫാലി കെച്ചേരി

അവലംബ[തിരുത്തുക]

  1. "Dweepu". www.malayalachalachithram.com. Retrieved 2014-10-09.
  2. "Dweepu". malayalasangeetham.info. Retrieved 2014-10-09.
  3. "Dweepu". spicyonion.com. Retrieved 2014-10-09.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്വീപ്_(ചലച്ചിത്രം)&oldid=3463688" എന്ന താളിൽനിന്ന് ശേഖരിച്ചത്