നിറപറയും നിലവിളക്കും
ദൃശ്യരൂപം
| നിറപറയും നിലവിളക്കും | |
|---|---|
| സംവിധാനം | സിങ്കിതം ശ്രീനിവാസ റാവു |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
| അഭിനേതാക്കൾ | ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, പട്ടം സദൻ, ശങ്കരാടി |
| ഛായാഗ്രഹണം | മനോഹർ |
| ചിത്രസംയോജനം | വി ചക്രപാണി |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | എവർഷൈൻ റിലീസ് |
| വിതരണം | എവർഷൈൻ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
സിങ്കിതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിറപറയും നിലവിളക്കും. ചിത്രത്തിൽ ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, പട്ടം സദൻ, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വി. ദക്ഷിണമൂർത്തിയാണ് സംഗീതം നിർവ്വഹിച്ചത്.[1] പി.ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി.[2] [3]
അഭിനേതാക്കൾ
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ഷീല | |
| 2 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 3 | പട്ടം സദൻ | |
| 4 | ശങ്കരാടി | |
| 5 | കൊച്ചിൻ ഹനീഫ | |
| 6 | കെ.പി. ഉമ്മർ | |
| 7 | രവി മേനോൻ | |
| 8 | സുമിത്ര | |
| 9 | ടി.പി. മാധവൻ | |
| 10 | വിൻസെന്റ് | |
| 11 | പ്രതാപചന്ദ്രൻ | |
| 12 | ഹരിപ്പാട് സോമൻ | |
| 13 | കരുവാറ്റ വാസു | |
| 14 | സി ആർ ലക്ഷ്മി | |
| 15 | വിജയലളിത | |
| 16 | പാലാ തങ്കം | |
| 17 | മേരി | |
| 18 | പ്രവീണ[4] |
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന:പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
- സംഗീതം: വി.ദക്ഷിണാമൂർത്തി[5]
| നമ്പർ. | ഗാനം | ആലാപനം | രചന | രാഗം |
| 1 | അമ്മക്കു വേണ്ടതു | കെ പി ബ്രഹ്മാനന്ദൻ,ലത രാജു | പി ഭാസ്കരൻ | |
| 2 | മുല്ലപ്പൂ തൈലമിട്ട് | പി ജയചന്ദ്രൻ ,ഷക്കീല ബാലകൃഷ്ണൻ | പി ഭാസ്കരൻ | |
| 3 | ശരണം തരണം | വാണി ജയറാം | ശ്രീകുമാരൻ തമ്പി | |
| 4 | സ്വപ്നത്തിൻ വർണ്ണങ്ങൾ | കെ പി ബ്രഹ്മാനന്ദൻ ,ജയശ്രീ | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "നിറപറയും നിലവിളക്കും (1977)". MalayalaChalachithram. Retrieved 2020-07-26.
- ↑ "നിറപറയും നിലവിളക്കും (1977)". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2020-07-26.
- ↑ "നിറപറയും നിലവിളക്കും (1977)". spicyonion.com. Archived from the original on 2020-07-26. Retrieved 2020-07-26.
- ↑ "നിറപറയും നിലവിളക്കും (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "നിറപറയും നിലവിളക്കും (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-16. Retrieved 2020-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി- മൂർത്തി ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ദക്ഷിണാമൂർത്തി ഗാനങ്ങൾ
- ചക്രപാണി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി കഥ,തിരക്കഥ, സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ