Jump to content

സത്യവാൻ സാവിത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യവാൻ സാവിത്രി
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംആർ. ദേവരാജൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾകമൽ ഹാസൻ
ശ്രീദേവി
അടൂർ ഭാസി
തിക്കുറിശ്ശി സുകുമാരൻ നായർ
ശ്രീലത
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോഹസീന ഫിലിംസ് റിലീസ്
ബാനർഹസീന ഫിലിംസ് റിലീസ്
വിതരണംശ്രീവർധിനി പ്രൊഡക്ഷൻസ്
പരസ്യംരാധാകൃഷ്ണൻ (ആർ കെ)
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1977 (1977-10-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചലച്ചിത്രമാണ് സത്യവാൻ സാവിത്രി. കമലഹാസൻ, ശ്രീദേവി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1] [2] ചിത്രം അതേ തലക്കെട്ടോടെ തമിഴിലേക്കും സത്യവന്തുദു എന്ന പേരിൽ തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു.[3]

പ്ലോട്ട്

[തിരുത്തുക]

യുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി മർക്കണ്ഡേയൻ പറഞ്ഞതുപ്രകാരം ദ്രൗപതിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഭർത്താവിനോടു ഭക്തി പുലർത്തുന്ന സാവിത്രി എന്ന ഐതിഹാസിക യുവതിയുടെ കഥയാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. ഇതിഹാസമായ മഹാഭാരതത്തിൽ നിന്നാണ് ഈ കഥ എടുത്തിട്ടുള്ളത്.[4]

അഭിനേതാക്കൾ [5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കമൽ ഹാസൻ സത്യവാൻ
2 ശ്രീദേവി സാവിത്രി
3 അടൂർ ഭാസി
4 തിക്കുറിശ്ശി സുകുമാരൻ നായർ
5 ജോസ് പ്രകാശ് അശ്വപതി
6 കവിയൂർ പൊന്നമ്മ അരുന്ധതി ദേവി
7 ശങ്കരാടി രാജഗുരു
8 ശ്രീലത
9 പട്ടം സദൻ
10 പി.കെ. എബ്രഹാം
11 മണവാളൻ ജോസഫ്
12 ടി.പി. മാധവൻ
13 കടുവാക്കുളം ആന്റണി
14 ആറന്മുള പൊന്നമ്മ
15 ബേബി സുമതി

ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആഷാഢം [കെ ജെ യേശുദാസ്[]] ശുദ്ധധന്യാസി
2 കല്യാണപ്പാട്ടു പി മാധുരി ,കോറസ്‌ വൃന്ദാവന സാരംഗ
3 കസ്തൂരിമല്ലിക പി ജയചന്ദ്രൻ,പി മാധുരി വലചി
4 നീലാംബുജങ്ങൾ വിടർന്നു കെ ജെ യേശുദാസ് മോഹനം
5 പൂഞ്ചോലക്കടവിൽ കെ പി ബ്രഹ്മാനന്ദൻ,സി ഒ ആന്റോ ,പി മാധുരി
6 രാഗസാഗരമേ കെ ജെ യേശുദാസ് ഹിന്ദോളം
7 തിരുവിളയാടലിൽ പി മാധുരി മായാമാളവഗൗള

പരാമർശങ്ങൾ

[തിരുത്തുക]
  1. "സത്യവാൻ സാവിത്രി (1977)". malayalachalachithram.
  2. "Film Satyavan Savithri LP Records". musicalaya. Archived from the original on 2014-01-08. Retrieved 2014-01-09. {{cite web}}: Cite has empty unknown parameter: |5= (help)
  3. https://www.youtube.com/watch?v=zjTVhj1COSk
  4. "സത്യവാൻ സാവിത്രി (1977))". spicyonion.com. Retrieved 2020-08-02.
  5. "സത്യവാൻ സാവിത്രി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സത്യവാൻ സാവിത്രി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

[തിരുത്തുക]