റോജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോജ
വി.സി.ഡി. പുറംചട്ട
സംവിധാനംമണിരത്നം
നിർമ്മാണംകെ. ബാലചന്ദർ
പുഷ്പ കന്തസ്വാമി
രചനമണിരത്നം
സുജാത രംഗരാജൻ
അഭിനേതാക്കൾ
സംഗീതംഎ.ആർ. റഹ്‌മാൻ
ഗാനരചനവൈരമുത്തു
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംസുരേഷ് ഉർസ്
സ്റ്റുഡിയോകവിതലയാ പ്രൊഡക്ഷൻസ് പിരമിഡ്
റിലീസിങ് തീയതി1992 ഓഗസ്റ്റ് 15
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം127 മിനിറ്റ്

1992-ൽ മണിരത്നം സം‌വിധാനം ചെയ്ത രാഷ്ട്രീയ-പ്രണയ തമിഴ് ചലച്ചിത്രമാണ്‌ റോജ (തമിഴ്: ரோஜா) ഈ ചലച്ചിത്രം ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എ.ആർ. റഹ്‌മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.[അവലംബം ആവശ്യമാണ്]

മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വൈരമുത്തു, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചിന്ന ചിന്ന ആസൈ"  മിന്മിനി, എ.ആർ. റഹ്‌മാൻ 4:55
2. "രുക്കുമണി രുക്കുമണി"  എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, കോറസ് 6:02
3. "കാതൽ റോജാവേ"  എസ്.പി. ബാലസുബ്രഹ്മണ്യം, സുജാത മോഹൻ 5:03
4. "പുതു വെള്ളൈ മഴൈ"  ഉണ്ണി മേനോൻ, സുജാത മോഹൻ 5:16
5. "ചിന്ന ചിന്ന ആസൈ (ശകലം)"  മിന്മിനി 1:05
6. "തമിഴാ തമിഴാ"  ഹരിഹരൻ, കോറസ് 3:07
"https://ml.wikipedia.org/w/index.php?title=റോജ&oldid=3700000" എന്ന താളിൽനിന്ന് ശേഖരിച്ചത്