ഉള്ളടക്കത്തിലേക്ക് പോവുക

ജബ് തക് ഹേ ജാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jab Tak Hai Jaan
Theatrical release poster
സംവിധാനംYash Chopra
കഥAditya Chopra
തിരക്കഥAditya Chopra
Devika Bhagat
നിർമ്മാണംAditya Chopra
അഭിനേതാക്കൾShah Rukh Khan
Katrina Kaif
Anushka Sharma
ഛായാഗ്രഹണംAnil Mehta
ചിത്രസംയോജനംNamrata Rao
സംഗീതംA. R. Rahman
നിർമ്മാണ
കമ്പനി
വിതരണംYash Raj Films
റിലീസ് തീയതിs
  • 12 November 2012 (2012-11-12) (Mumbai premiere)
  • 13 November 2012 (2012-11-13) (India, United States, Europe)
ദൈർഘ്യം
176 minutes[1]
രാജ്യംIndia
ഭാഷHindi
ബജറ്റ്₹50 crore [2]
ബോക്സ് ഓഫീസ്est. ₹211 crore[3]

യഷ് ചോപ്രയുടെ സംവിധാനത്തിൽ ആദിത്യ ചോപ്ര തിരക്കഥയെഴുതി യഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2012-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് ചലച്ചിത്രമാണ് ജബ് തക് ഹേ ജാൻ (English: As Long As There is Life/As Long As I Live). ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 2012 നവംബർ 13 ന് ആരംഭിച്ച ആറ് ദിവസത്തെ ദീപാവലി വാരത്തിൽ പ്രദർശനത്തിനെത്തി.[4][5] ചിത്രത്തിൽ ഗുൽസാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. ഷാറൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്രയുടെ നാലാമത്തെ ചിത്രമാണിത്.

യഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ[6] ചലച്ചിത്രത്തിന് ഇന്ത്യയിലും വിദേശത്തും നല്ല പ്രതികരണമാണ് ലഭിച്ചത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.

അവലംബം

[തിരുത്തുക]
  1. ↑ "JAB TAK HAI JAAN (12A)". British Board of Film Classification. 7 നവംബർ 2012. Archived from the original on 3 ഫെബ്രുവരി 2016. Retrieved 7 നവംബർ 2012.
  2. ↑ "Jab Tak Hai Jaan box office collections cross Rs 100 cr". www.businesstoday.in.
  3. ↑ "Top Ten Worldwide Grossers 2012". Box Office India. 16 January 2013. Archived from the original on 21 June 2013. Retrieved 17 January 2013.
  4. ↑ "Unfair to ask anyone to reschedule release dates for JTHJ: SRK". Business Standard. 29 October 2012. Retrieved 29 October 2012.
  5. ↑ "'Jab Tak Hai Jaan' vs 'Son of Sardaar': Diwali doesn't ensure success". CNN-IBN. 29 ഒക്ടോബർ 2012. Archived from the original on 1 നവംബർ 2012. Retrieved 29 ഒക്ടോബർ 2012.
  6. ↑ "'King of Romance' Yash Chopra dies at 80". Hindustan Times. 21 October 2012. Archived from the original on 10 November 2012. Retrieved 21 October 2012.
"https://ml.wikipedia.org/w/index.php?title=ജബ്_തക്_ഹേ_ജാൻ&oldid=4685060" എന്ന താളിൽനിന്ന് ശേഖരിച്ചത്