മെർസൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെർസൽ
Theatrical release poster
സംവിധാനംഅറ്റ്ലി കുമാർ
നിർമ്മാണംഎൻ. രാമസ്വാമി
ഹേമ രുക്മണി
എച്ച്. മുരളി
കഥആറ്റ്‌ലി
തിരക്കഥആറ്റ്‌ലി
കെ.വി. വിജയേന്ദ്ര പ്രസാദ്
എസ്. രമണ ഗിരിവാസൻ
അഭിനേതാക്കൾ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംജി.കെ. വിഷ്ണു
ചിത്രസംയോജനംറൂബൻ
സ്റ്റുഡിയോശ്രീ തേനാണ്ടാൾ ഫിലിംസ്
വിതരണം
റിലീസിങ് തീയതി
 • 18 ഒക്ടോബർ 2017 (2017-10-18) (Worldwide)[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്120 crore[2]
സമയദൈർഘ്യം169 മിനിറ്റുകൾ
ആകെest. 251 crore[3]

ആറ്റ്‌ലി സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ്[4] മെർസൽ. വിജയ്, സാമന്ത, നിത്യാ മേനോൻ, കാജൽ അഗർവാൾ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് എ.ആർ. റഹ്മാനാണ്. എസ്.ജെ. സൂര്യ, വടിവേലു, സത്യരാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തേനാണ്ടാൾ സ്റ്റുഡിയോസിന്റെ 100-ാം ചലച്ചിത്രമായിരുന്നു ഇത്. 2017 ഒക്ടോബർ 18ന് ചലച്ചിത്രം പുറത്തിറങ്ങി. [5][6]ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള യു.കെ. ദേശീയ ചലച്ചിത്ര പുരസ്കാരം വിജയ്ക്ക് ലഭിച്ചു. [7][8]

അഭിനേതാക്കൾ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

ജയ്സാൽമീർ[9], പോളണ്ട്,[10][11] ചെന്നൈ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലായാണ് ചലച്ചിത്രം ചിത്രീകരിച്ചത്.

ഗാനങ്ങൾ[തിരുത്തുക]

ഗാനരചയിതാവ് വിവേക് രചിച്ച വരികൾക്ക് എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.

മെർസൽ (Original Motion Picture Soundtrack)[12]
# ഗാനംWriter(s)Singer(s) ദൈർഘ്യം
1. "മാച്ചോ"  വിവേക്സിദ്ധ് ശ്രീറാം, ശ്വേത മോഹൻ 4:35
2. "മെർസൽ അരസൻ"  വിവേക്ജി.വി. പ്രകാശ് കുമാർ, നരേഷ് അയ്യർ, ശരണ്യ ശ്രീനിവാസ്, വിശ്വപ്രസാദ് 4:16
3. "നീ താനേ"  വിവേക്എ.ആർ. റഹ്മാൻ, ശ്രേയ ഘോഷാൽ 4:29
4. "ആളപ്പോരാൻ തമിഴൻ"  വിവേക്കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ വൈദ്യനാഥ് 5:48
ആകെ ദൈർഘ്യം:
19:08

പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം തീയതി മേഖല ജേതാവ് ഫലം Ref.
ആനന്ദ വികടൻ ചലച്ചിത്ര പുരസ്കാരം ജനുവരി 2018 മികച്ച നടൻ വിജയ് വിജയിച്ചു [13]
[14]
മികച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ വിജയിച്ചു
മികച്ച പിന്നണി ഗായിക ശ്രേയ ഘോഷാൽ for "നീ താനേ" വിജയിച്ചു
മികച്ച വസ്ത്രാലങ്കാരം നീരജ കോന, അർച്ച മേഹ്‌ത, കോമൾ ഷഹനി, പല്ലവി സിങ്, ജയലക്ഷ്മി സുന്ദരേശൻ വിജയിച്ചു
ടോക്ക് ഓഫ് ദി ടൗൺ മെർസൽ വിജയിച്ചു
യു.കെ. ദേശീയ ചലച്ചിത്ര പുരസ്കാരം 28 മാർച്ച് 2018 മികച്ച വിദേശ ചലച്ചിത്രം മുരളി, എൻ. രാമസ്വാമി, ഹേമ രുക്മിണി Pending [15]
മികച്ച സഹനടൻ വിജയ് Pending

അവലംബം[തിരുത്തുക]

 1. "Vijay's Mersal release date is here". 8 October 2017. ശേഖരിച്ചത് 2 November 2017.
 2. "Mersal box office collection: Vijays film crosses Rs 20 crore in Kerala". ശേഖരിച്ചത് 17 November 2017.
 3. {{cite web|url=http://www.ibtimes.co.in/ilayathalapathy-vijays-mersal-creates-history-breaches-rs-250-crore-mark-750449%7Ctitle=Ilayathalapathy Vijay's Mersal creates history; breaches Rs 500 crore
 4. "MERSAL - British Board of Film Classification". www.bbfc.co.uk. ശേഖരിച്ചത് 2 November 2017.
 5. Ch Sushil, Rao (3 November 2017). "Adhirindhi' for cinema-lovers: Telugu version of `Mersal' gets censor nod". Times of India. Hyderabad. ശേഖരിച്ചത് 6 November 2017.
 6. "Adirindi Movie Review: Go watch this film if you're thirsting for some good ol' entertainment injected with a massive dose of reality". The Times of India. ശേഖരിച്ചത് 2017-12-17.
 7. Awards, National Film (1:40 AM - 15 Jan 2018). "Congratulations to @actorvijay nominated for #BestSupportingActor at the #NationalFilmAwardsUK for his role on the film @MersalFilm Vote now @ http://www.nationalfilmawards.org/voting #NationalFilmAwardsUKpic.twitter.com/VhS8hRrSql". @NATFilmAwards (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-16. Check date values in: |date= (help); External link in |title= (help)
 8. "Nominations for 2018 National Film Awards UK announced | National Flim Awards". www.nationalfilmawards.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-16.
 9. "Vijay-Nithya Menen in hot backdrops of Jai Salmer". Top 10 Cinema (ഭാഷ: ഇംഗ്ലീഷ്). 5 April 2017. ശേഖരിച്ചത് 5 April 2017.
 10. (ഭാഷ: Polish) Zwiastun hinduskiego filmu, a tam... Stadion w Gdańsku, Poznań i lotnisko im. Wałęsy. Kultura.gazeta.pl (27 September 2017). Retrieved on 2017-10-04.
 11. Obiekt G2A Arena planem indyjskiego filmu: Zobacz zwiastun [WIDEO] – rzeszow.eskainfo.pl. Rzeszow.eska.pl. Retrieved on 4 October 2017.
 12. എ.ആർ. റഹ്മാൻ (20 August 2017). "മെർസൽ (Original Motion Picture Soundtrack)". iTunes. Apple Inc. ശേഖരിച്ചത് 20 October 2017.
 13. Upadhyaya, Prakash (11 January 2018). "Vijay's Mersal wins big at Vikatan Cinema Awards 2017 [See Complete Winners List]". International Business Times. മൂലതാളിൽ നിന്നും 21 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2018.
 14. "ஆனந்த விகடன் சினிமா விருதுகள் 2017 - திறமைக்கு மரியாதை". Ananda Vikatan (ഭാഷ: Tamil). 11 January 2018. മൂലതാളിൽ നിന്നും 21 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2018.CS1 maint: unrecognized language (link)
 15. "Nominations For 2018 National Film Awards UK Announced". National Film Awards UK. 15 January 2018. മൂലതാളിൽ നിന്നും 21 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 January 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെർസൽ_(ചലച്ചിത്രം)&oldid=3484726" എന്ന താളിൽനിന്ന് ശേഖരിച്ചത്