ശരണ്യ ശ്രീനിവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരണ്യ ശ്രീനിവാസ്
ജനനം (1991-01-03) 3 ജനുവരി 1991  (33 വയസ്സ്)
വിഭാഗങ്ങൾസിനിമാ സംഗീതം
തൊഴിൽ(കൾ)പിന്നണിഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം2000-current

ശരണ്യ ശ്രീനിവാസ് (Sharanya Srinivas) (ജനനം: 3 ജനുവരി 1991) തമിഴ് ചലച്ചിത്ര ലോകത്തെ പ്രശസ്ത പിന്നണി ഗായികയാണ്. പ്രമുഖ ഗായകൻ ശ്രീനിവാസിന്റെ മകളാണ് ശരണ്യ.[1]

ഗാനങ്ങളുടെ പട്ടിക[തിരുത്തുക]

വർഷം ഗാനം സിനിമ ഭാഷ സംഗീത സംവിധാനം
2000 "ആലങ്ങാട്ടി മഴയ്" തെനാലി തമിഴ് എ.ആർ. റഹ്‌മാൻ
2011 "Chirakingu" ദി ട്രെയിൻ മലയാളം ശ്രീനിവാസ്
"നാവൊരു" മലയാളം
2012 "Adi Thaahira" കൊഞ്ചം കോഫി കൊഞ്ചം കാതൽ തമിഴ് Phani Kalyan
2013 "കലാരസിഗ" അംബികാപതി തമിഴ് എ.ആർ. റഹ്‌മാൻ
"Kanaave Kanaave" തമിഴ്
"Electro Love" 'കംഗാരു തമിഴ് ശ്രീനിവാസ്
"നെഞ്ചുക്കുഴി" തമിഴ്
2014 "എൻട്രോ ഒരു വിതയൈ" "പന്തു" തമിഴ് നന്ദ
"പൂവിൽ പനിത്തുളിയും" തമിഴ്
2015 കണ്ണാളേ Single ft. Javed Ali തമിഴ് ഇആർ അസ്ഹർ കാശിഫ്
2016 Leguvaa രാജ മന്തിരി തമിഴ് ജസ്റ്റിൻ പ്രഭാകർ
2017 മെർസൽ അരസൻ മെർസൽ തമിഴ് എ.ആർ. റഹ്‌മാൻ

അവലംബം[തിരുത്തുക]

  1. "`Music has a spiritual quality'". The Hindu. 2004-06-03. Archived from the original on 2004-07-18. Retrieved 2016-12-01.
"https://ml.wikipedia.org/w/index.php?title=ശരണ്യ_ശ്രീനിവാസ്&oldid=3645919" എന്ന താളിൽനിന്ന് ശേഖരിച്ചത്