വിണ്ണൈത്താണ്ടി വരുവായാ
ദൃശ്യരൂപം
വിണ്ണൈത്താണ്ടി വരുവായാ | |
---|---|
സംവിധാനം | ഗൗതം വാസുദേവ് മേനോൻ |
നിർമ്മാണം | പി. മദൻ വി ടി വി ഗണേഷ് എൽരേഡ് കുമാർ ജയരാമൻ |
രചന | ഗൗതം വാസുദേവ് മേനോൻ |
അഭിനേതാക്കൾ | സിലമ്പരസൻ തൃഷ കൃഷ്ണൻ |
സംഗീതം | എ.ആർ. റഹ്‌മാൻ |
ഛായാഗ്രഹണം | മനോജ് പരമഹംസ |
ചിത്രസംയോജനം | ആന്തണി ഗൊൺസാൽവ്സ് |
സ്റ്റുഡിയോ | എസ്കേപ്പ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്സ് ആർ.എസ് ഇന്ഫോടൈന്മെന്റ് |
വിതരണം | റെഡ് ജയന്റ് മൂവീസ് ടു95 എന്റർടൈന്മെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 157 മിനിറ്റ്സ് |
ആകെ | ₹ 30 കോടി |
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു തമിഴ് സംഗീത - റൊമാന്റിക് ചലച്ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായാ.സിലമ്പരസനും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.സിനിമ വിതരണം ചെയ്തിരിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാൻനാണ്.മനോജ് പരമഹംസ ഛായാഗ്രാഹണവും, ആന്റണി ഗോൺസാൽവ്സ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- സിലമ്പരസൻ - കാർത്തിക് ശിവകുമാർ
- തൃഷ കൃഷ്ണനും - ജെസ്സി തെക്കേകുട്ടു
- വി ടി വി ഗണേഷ് - ഗണേഷ്
- ബാബു ആന്റണി - ജോസഫ് തെക്കേകുട്ടു
- കിറ്റി - ശിവകുമാർ
- അർജുന - ജെറി തെക്കേകുട്ടു
- ഉമാ പദ്മനാഭൻ - Mrs. ശിവകുമാർ
- ലക്ഷ്മി രാമകൃഷ്ണൻ - തെരേസ തെക്കേകുട്ടു
- തൃഷ അലക്സ് - കർത്തിക്കിന്റെ സഹോദരി
- കെ.എസ്. രവികുമാർ - ഡയറക്ടർ
- സാമന്ത രൂത്ത് പ്രഭു - നന്ദിനി
- നാഗ ചൈതന്യ - ആക്ടർ
- പ്രദീപ് കോട്ടയം - ജോർജ്
- ജനനി അയ്യർ - അസിസ്റ്റന്റ് ഡയറക്ടർ