ഗൗതം മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൗതം മേനോൻ
Gautham Menon.jpg
ജനനം (1973-02-25) 25 ഫെബ്രുവരി 1973 (വയസ്സ് 45)
ഒറ്റപ്പാലം, കേരളം
ദേശീയത ഇന്ത്യൻ
തൊഴിൽ സംവിധായകൻ, നിർമ്മാതാവ്
സജീവം 2001–present
ജീവിത പങ്കാളി(കൾ) Preethi Menon

ഒരു ദക്ഷിണേന്ത്യ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഗൗതം വാസുദേവ് മേനോൻ (ജനനം 25 ഫെബ്രുവരി 1973).

ജീവിതരേഖ[തിരുത്തുക]

1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.[1][2] തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.[3][4]

കരിയർ[തിരുത്തുക]

തന്റെ അമ്മയുടെ നിർബന്ധപ്രകാരമാണ് ഗൗതം സിനിമാരംഗത്തെത്തിയത്. രാജീവ് മേനോന്റെ കീഴിലായിരുന്നു ആദ്യം.

സിനിമകൾ[തിരുത്തുക]

സംവിധായകനായി[തിരുത്തുക]

വർഷം പേര് ഭഷ
2001 മിന്നലേ തമിഴ്
2003 കാക്ക കാക്ക തമിഴ്
2004 ഫർഷന Telugu
2006 വേട്ടയാട് വിളയാട് തമിഴ്
2007 Pachaikili Muthucharam തമിഴ്
2008 വാരണം ആയിരം തമിഴ്
2010 വിണ്ണൈത്താണ്ടി വരുവായാ തമിഴ്
2010 Ye Maaya Chesave Telugu
2011 Nadunisi Naaygal തമിഴ്
2012 Ekk Deewana Tha Hindi
2012 Neethaane En Ponvasantham Tamil
2012 Yeto Vellipoyindhi Manasu Telugu
2014 Sattendru Maaruthu Vaanilai Tamil Filming
2014 [[yennai arindhal] Tamil Filming

നിർമ്മാതാവായി[തിരുത്തുക]

Year Film Director Cast Notes
2011 Nadunisi Naaygal Gautham Menon Veera, Sameera Reddy
Veppam Anjana Ali Khan Nani, Karthik Kumar, Nithya Menen, Bindu Madhavi
2012 Ekk Deewana Tha Gautham Menon Prateik Babbar, Amy Jackson
Neethaane En Ponvasantham Gautham Menon Jiiva, Samantha
2013 Thanga Meenkal Ram Ram, Sadhana, Shelly Kishore, Padmapriya
2014 Tamilselvanum Thaniyar Anjalum Prem Sai Jai, Yami Gautam, Santhanam Filming[5]
Courier Boy Kalyan Nitin, Yami Gautam Filming
Naanum Rowdydhaan Vignesh Shivan Gautham Karthik, Lavanya Tripathi Pre-production

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിജയ് അവാർഡ് (വാരണം ആയിരം)
  • മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (2008-വാരണം ആയിരം)

അവലംബം[തിരുത്തുക]

  1. "BIOGRAPHY". oneindia.in. Retrieved 26 August 2011. 
  2. "Gautham Vasudev Menon". jointscene.com. Retrieved 26 August 2011. 
  3. "Gautam Menon speaks about his family". tamilchill.com. Retrieved 26 August 2011. 
  4. Goutham Menon's wife doesn't like these things!, newsofap.com, 26 August 2010, retrieved 26 August 2011 
  5. "Gautham Menon's next two". Behindwoods. Retrieved 17 April 2012. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗതം_മേനോൻ&oldid=2572560" എന്ന താളിൽനിന്നു ശേഖരിച്ചത്