വിണ്ണൈത്താണ്ടി വരുവായ
ദൃശ്യരൂപം
| വിണ്ണൈത്താണ്ടി വരുവായ | |
|---|---|
| പ്രമാണം:Vinnaithaandi Varuvaaya poster.jpg തീയേറ്റർ പോസ്റ്റർ | |
| സംവിധാനം | ഗൗതം മേനോൻ |
| കഥ | Gautham Menon |
| നിർമ്മാണം | പി മദൻ വി.ടി.വി ഗണേഷ് എൻറെഡ് Kumar Jayaraman |
| അഭിനേതാക്കൾ | Silambarasan Trisha |
| ആഖ്യാതാവ് | Silambarasan |
| ഛായാഗ്രഹണം | Manoj Paramahamsa |
| ചിത്രസംയോജനം | Anthony Gonsalves |
| സംഗീതം | A. R. Rahman |
നിർമ്മാണ കമ്പനികൾ | |
| വിതരണം | റെഡ് ഗയ്ൻറ് Two95 Entertainment |
റിലീസ് തീയതി |
|
ദൈർഘ്യം | 167 മിനിറ്റുകൾ |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
വിണ്ണൈത്താണ്ടി വരുവായ, ഗൌതം മേനോൻ സംവിധാനം ചെയ്തതും 2010-ൽ പുറത്തിറങ്ങിയതുമായ ഒരു തമിഴ് റൊമാന്റിക് ചിത്രമാണ്. സിലമ്പരശൻ, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിൻ വിതരണം നടത്തിയ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം എ. ആർ. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോൺസാൽവസുമാണു നിർവഹിച്ചത്. സിലമ്പരശൻ അഭിനയിച്ച 25 ആമത്തെ ചിത്രമായിരുന്നു ഇത്.[1] ഈ ചിത്രത്തിന്റ കഥ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്സുമായി ഒരേസമയം തെലുങ്കിലും ചിത്രീകരിച്ചിരുന്നു. യേ മായ ചേസാവേ എന്ന പേരിലിറങ്ങിയ ചിത്രത്തിൽ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]
അവലംബം
[തിരുത്തുക]
- ↑ https://www.behindwoods.com/tamil-movies/slideshow/25th-film-of-tamil-heroes/simbu-vinnaithandi-varuvaaya.html
- ↑ Daithota, Madhu (14 September 2009). "'I don't treat Naga Chaitanya like a star kid'". Times of India. Retrieved 14 September 2009.