സിലമ്പരസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിലമ്പരസൻ
Silambarasan Rajendar Simbu.jpg
മേയ് 2010-ലെ ചിത്രം
ജനനം
Thesingu Rajendar Silambarasan

(1984-02-03) ഫെബ്രുവരി 3, 1984  (36 വയസ്സ്)
മറ്റ് പേരുകൾSimbu, STR ,Young Superstar [1]
തൊഴിൽFilm actor, playback singer, lyricist, director, producer, screenwriter, voice actor
സജീവ കാലം1998-present
വെബ്സൈറ്റ്www.simbucentral.com

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും പിന്നണിഗായകനുമാണ് സിലമ്പരസൻ (1985 ഫെബ്രുവരി 3)

ജീവിതരേഖ[തിരുത്തുക]

വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. കുരലരസൻ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോൺബോസ്കോ മാട്രികുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്കൂളിൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന സിലമ്പരസൻ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • തമിഴ്നാട് സർക്കാരിന്റെ കലൈമാമണി (2006)
  • സിലമ്പാട്ടം- ഇസൈയരുവി തമിഴ് സംഗീത പുരസ്കാരം (2009)
  • വിണ്ണയ്താണ്ടി വരുവായ- എഡിസൺ അവാർഡ് മികച്ച നടൻ (2010)

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ
വർഷം സിനിമ വേഷം കുറിപ്പ്
1987 Oru Thayin Sabhatham Child artist
1988 En Thangai Kalyani Child artist
1989 Samsara Sangeetham Child artist
1991 Shanti Enathu Shanti Child artist
1992 Enga Veetu Velan Child artist
1993 Sabash Babu Babu Child artist
1993 Pettredutha Pillai Child artist
1993 Rajadi Rajavan Child artist
1993 Thiruvalla Child artist
1994 Oru Vasantha Geetham Child artist
1995 Thai Thangai Paasam Child artist
1999 Monisha En Monalisa Special appearance
2001 Sonnal Thaan Kathala Special appearance
2002 Kadhal Azhivathillai Simbu
2003 Dum Sathya
2003 Alai Aathi
2003 Kovil Sakthivel
2004 Kuththu Gurumoorthy
2004 Manmadhan Madhankumar,
Madhanraj
Also screenwriter
2005 Thotti Jaya Jayachandran
2006 Saravana Saravana
2006 Vallavan Vallavan Also director, screenwriter
2008 Kaalai Jeeva
2008 Silambattam Vichu,
Thamizharasan
2010 Goa Madhankumar Special appearance
2010 വിണ്ണൈത്താണ്ടി വരുവായാ കാർത്തിക് ശിവകുമാർ Nominated—Filmfare Award for Best Actor
Nominated—Vijay Award for Best Actor
2010 Ye Maaya Chesave Himself Guest appearance
Telugu film
2011 Vaanam "Cable" Raja
2011 Osthi Osthe Velan
2011 Mambattiyan Special appearance in promotional song
2012 Podaa Podi Filming

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിലമ്പരസൻ&oldid=2572561" എന്ന താളിൽനിന്ന് ശേഖരിച്ചത്