ഉള്ളടക്കത്തിലേക്ക് പോവുക

യാമി ഗൗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാമി ഗൗതം
യാമി ഗൗതം 2019 ൽ
ജനനം (1988-11-28) 28 നവംബർ 1988 (age 37) വയസ്സ്)
തൊഴിൽ(s)Film actress, model
സജീവ കാലം2008–present
Parent(s)Mukesh Gautam
Anjali Gautam
കുടുംബംSurilie Gautam (younger sister)

യാമി ഗൗതം (ജനനം: നവംബർ 28, 1988) പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമാണ്.[2] അവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, ബ്രാൻഡുകളും മറ്റ് ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഒരു പ്രമുഖ സെലിബ്രിറ്റിയും കൂടിയാണ് യാമി ഗൌതം. 2012 ൽ യാമി ഗൗതം വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം നടത്തി. ചിത്രം വാണിജ്യപരമായി വിജയമായിത്തീരുകയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചിത്രത്തിലെ യാമിയുടെ മികച്ച പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[3][4] ആക്ഷൻ ജാക്ക്സൺ (2014), ബാദൽപൂർ (2015), സനം രേ (2016), കാബിൽ (2017) എന്നിവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
Key
ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2009ഉല്ലാസ ഉത്സാഹമഹാലക്ഷ്മികന്നഡ
2011ഏക് നൂർറബിഹപഞ്ചാബി
നുവ്വിലഅർച്ചനതെലുഗു
2012വിക്കി ഡൊണർഅഷിമ റോയ്ഹിന്ദി
ഹീറോഗൌരി മേനോൻമലയാളം
2013ഗൌരവംയാഷിനിതമിഴ്
യാമിനിതെലുഗ്
യുദ്ധംമധുമിതതെലുഗു
2014ടോട്ടൽ സിയപ്പആഷഹിന്ദി
ആക്ഷൻ ജാക്സൺഅനുഷഹിന്ദി
2015ബാദൽപൂർമിഷ വർമ്മഹിന്ദി
കൊരിയർ ബോയ് കല്ല്യാൺകാവ്യതെലുഗു
2016സനം രേശ്രുതിഹിന്ദി
ജുനൂനിയാത്സുഹാനി കപൂർഹിന്ദി
തമിൽസെൽവനും തനിയാർ അൻജാലുംകാവ്യതമിഴ്
2017കാബിൽസുപ്രിയ ഭട്നഗർഹിന്ദി
സർക്കാർ 3അന്നു കാർക്കരെഹിന്ദി
മറാഠി
2018Batti Gul Meter Chalu TBAഹിന്ദിചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

[തിരുത്തുക]
വർഷം ഷോ കഥാപാത്രം ചാനൽ
2008ചാന്ദ് കേ പാർ ചലോസനNDTV Imagine
2008രാജ്കുമാർ ആര്യൻരാജ്കുമാർ ഭൈരവിNDTV Imagine
2009യേ പ്യാർ നാ ഹോഗാ കംലെഹെർ മാത്തൂർ വാജ്പേയീColors
2010മീതി ചോരീ നമ്പർ. 1ContestantImagine TV
2010കിച്ചൻ ചാമ്പ്യൻ സീസൺ 1ContestantColors

അവാർഡുകളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷംപുരസ്കാരംവിഭാഗംസിനിമഫലം
20125th Boroplus Gold AwardsRising Film Stars From TVVicky DonorWon[5]
Bhaskar Bollywood AwardsFresh Entry of the YearNominated[6]
People's Choice Awards IndiaFavorite Debut Actor (Male/Female)Nominated[7]
BIG Star Entertainment AwardsMost Entertaining Actor (Film) Debut – FemaleWon[8]
2013ETC Bollywood Business AwardsMost Profitable Debut (Female)Nominated[9]
Filmfare AwardsBest Female DebutNominated[10]
Screen AwardsMost Promising Newcomer – FemaleNominated[11]
Zee Cine AwardsBest Female DebutWon[12]
Stardust AwardsBest ActressNominated[13]
Superstar of Tomorrow – FemaleNominated[13]
Star Guild AwardsBest Female DebutNominated[14]
Times of India Film AwardsBest Debut – FemaleNominated[15]
IIFA AwardsStar Debut of the Year – FemaleWon[16]

അവലംബം

[തിരുത്തുക]
  1. "I have had no affair in my life so far: Yaami Gautam — The Times of India". Timesofindia.indiatimes.com. Retrieved 9 February 2014.
  2. "Yami Gautam looks like a dream at Kaabil promotion".
  3. "Vicky Donor is a HIT" Retrieved 26 January 2013
  4. "Vicky Donor gets very good reviews from film critics" as well as nomination for Archived 2014-02-02 at the Wayback Machine Filmfare Award for Best Female Debut.Retrieved 26 January 2013
  5. "Ayushmann Khurrana, Yami of VICKY DONOR bag Gold Awards". Archived from the original on 2012-08-12. Retrieved 26 January 2012.
  6. "Newcomers Nominations: Fresh Entry of the Year". Archived from the original on 2015-09-23. Retrieved 26 January 2012.
  7. Kumar, Ravi. "People's Choice Awards 2012 Nominees". Archived from the original on 30 നവംബർ 2012. Retrieved 27 ജനുവരി 2012.
  8. "3rd Annual BIG Star Entertainment Awards Nominations". Archived from the original on 2018-09-15. Retrieved 17 December 2012.
  9. "ETC Bollywood Business Awards 2012 / 2013 – Nominations". Retrieved 26 January 2012.
  10. "Yaami Gautam—Awards". Bollywood Hungama. Retrieved 14 October 2013.
  11. "Nominations for 19th Annual Colors Screen Awards". Archived from the original on 2013-02-08. Retrieved 22 January 2012.
  12. "Zee Cine Awards 2013: Team 'Barfi!', Vidya Balan, Salman Khan bag big honours". Archived from the original on 2013-01-21. Retrieved 21 January 2013.
  13. 1 2 "Nominations for Stardust Awards 2013" Retrieved 27 January 2013
  14. "8th Star Guild Apsara Awards Nominations: Shahrukh Khan or Ranbir Kapoor, Vidya Balan or Priyanka Chopra – who will win?". Retrieved 24 March 2013.
  15. "TOIFA 2013 nominations". Times of India. 7 February 2013. Archived from the original on 2013-04-29. Retrieved 30 April 2013.
  16. "IIFA Awards 2013: The winners are finally here!". Archived from the original on 2013-07-07. Retrieved 7 July 2013.
"https://ml.wikipedia.org/w/index.php?title=യാമി_ഗൗതം&oldid=4440560" എന്ന താളിൽനിന്ന് ശേഖരിച്ചത്