(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

I
പോസ്റ്റർ
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംവി. രവിചന്ദ്രൻ
ഡി. രമേശ് ബാബു
രചനഎസ്. ഷങ്കർ
ശുഭ
അഭിനേതാക്കൾ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംപി.സി. ശ്രീറാം
ചിത്രസംയോജനംആന്തണി ഗോൺസാൽവസ്
സ്റ്റുഡിയോആസ്കാർ ഫിലിം പ്രൈ. ലി
വിതരണംആസ്കാർ ഫിലിം പ്രൈ. ലി
രാജ്യം ഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം188 മിനിറ്റ്[1]

ഷങ്കർ സംവിധാനം ചെയ്ത തമിഴ് പ്രണയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് . ആസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മാണവും വിതരണവും നിർവഹിച്ചിരിക്കുന്നത്. ശങ്കർ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ വിക്രവും, എമി ജാക്‌സണുമാണ് മുഖ്യ വേഷത്തിൽ. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 185 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചത്. സുരേഷ് ഗോപി, ഉപൻ പട്ടേൽ തുടങ്ങിയരും ഈ ചലച്ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Shankar's I run time is 188 min - The Times of India Dated 7 January 2015 Retrieved 7 January 2015
"https://ml.wikipedia.org/w/index.php?title=ഐ_(ചലച്ചിത്രം)&oldid=2921431" എന്ന താളിൽനിന്ന് ശേഖരിച്ചത്