വീർ-സാരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veer-Zaara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വീർ-സാരാ
സംവിധാനംയഷ് ചൊപ്ര
നിർമ്മാണംആദിത്യ ചൊപ്ര
യഷ് ചൊപ്ര
കഥആദിത്യ ചൊപ്ര
തിരക്കഥആദിത്യ ചൊപ്ര
അഭിനേതാക്കൾഷാരൂഖ് ഖാൻ
പ്രീതി സിൻ‌ഡ
റാണി മുഖർജി
സംഗീതംമദൻ മോഹൻ
സഞ്ചീവ്
ഛായാഗ്രഹണംഅനിൽ മേത്ത
ചിത്രസംയോജനംരിതെഷ് സൊണി
വിതരണംയാഷ് രാജ് ഫിലിംസ്
റിലീസിങ് തീയതിനവംബർ 12, 2004
സമയദൈർഘ്യം192 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്25 crore (U.9)
ആകെ94.22 crore (US)

2004- ൽ യാഷ് ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് വീർ-സാരാ. ഷാരൂഖ് ഖാനോടൊപ്പം, പ്രീതി സിൻ‌ഡയും , റാണി മുഖർജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചനും ഹേമ മാലിനിയും ഈ സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]

കഥ[തിരുത്തുക]

ഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗും ലാഹോറിലെ ധനിക കുടുംബത്തിൽ നിന്നുള്ള സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയം അണ് വീർ-സാരാ പറയുന്നത് .[2]

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ വീർ പ്രതാപ് സിങ്ങ്
പ്രീതി സിൻ‌ഡ സാരാ ഹായത് ഖാൻ
റാണി മുഖർജി സാമിയാ സിദ്ദിഖി
അമിതാഭ് ബച്ചൻ ചൗധരി സുമെർ സിങ്ങ്
ഹേമ മാലിനി സരസ്വതി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീർ-സാരാ&oldid=2333045" എന്ന താളിൽനിന്ന് ശേഖരിച്ചത്