റാണി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാണി മുഖർജി
Rani Mukerji cropped.jpg
ജനനം
റാണി മുഖർജി

(1978-03-21) മാർച്ച് 21, 1978  (43 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1996 - ഇതുവരെ
ജീവിതപങ്കാളി(കൾ)ആദിത്യ ചോപ്ര (2014-തുടരുന്നു)

ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് റാണി മുഖർജി (ബംഗാളി: রাণী মুখার্জী, ഹിന്ദി: रानी मुखर्जी) (ജനനം: മാർച്ച് 21, 1978).

ആദ്യ ജീവിതം[തിരുത്തുക]

ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽ‌മാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.[1] മാതാവ് കൃഷ്ണ ഒരു പിന്നണിഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ കാജോൾ റാണിയുടെ ബന്ധുവാണ്.

റാണി ഒഡീസ്സി നൃത്തം അഭ്യസിച്ചിട്ടുണ്ട്.

അഭിനയജീവിതം[തിരുത്തുക]

1996 ലാണ് രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി.[2]

2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.[3]

നേട്ടങ്ങളും പുരസ്കാരങ്ങളും
Filmfare Awards
മുൻഗാമി
റാണി മുഖർജി
for Hum Tum
ഫിലിംഫെയർ മികച്ച നടി
for Black

2006
Succeeded by
കാജോൾ
for Fanaa
മുൻഗാമി
കരീന കപൂർ
for Dev
മികച്ച പ്രകടനം - ക്രിട്ടിക്സ്
for Black

2006
Succeeded by
കരീന കപൂർ
for Omkara
മുൻഗാമി
പ്രീതി സിൻഡ
for Kal Ho Naa Ho
ഫിലിംഫെയർ മികച്ച നടി
for Hum Tum

2005
Succeeded by
റാണി മുഖർജി
for Black
മുൻഗാമി
ജയ ബച്ചൻ
for Kal Ho Naa Ho
ഫിലിംഫെയർ മികച്ച സഹനടി
for Yuva

2005
Succeeded by
അയിഷ കപൂർ
for Black
മുൻഗാമി
കരിഷ്മ കപൂർ
for സുബേദ
മികച്ച പ്രകടനം - ക്രിട്ടിക്സ്
for സാതിയ
tied with
മനീഷ കൊയ്‌രാള
for കമ്പനി

2003
Succeeded by
ഊർമ്മിള മാടോന്ദ്കർ
for Bhoot
മുൻഗാമി
കരിഷ്മ കപൂർ
for ദിൽ തോ പാഗൽ ഹേ
ഫിലിംഫെയർ മികച്ച സഹനടി
for കുച്ച് കുച്ച് ഹോത ഹേ

1999
Succeeded by
സുസ്മിതാ സെൻ
for ബീവി നം:1

References[തിരുത്തുക]

  1. "First-time fumblings". Rediff.com. November 14, 2007. ശേഖരിച്ചത് December 23 2007. Check date values in: |accessdate= (help)
  2. Gangadhar, V. (February 5, 2005). "Superstars". The Tribune. ശേഖരിച്ചത് February 11 2008. Check date values in: |accessdate= (help)
  3. Sen, Raja (December 29, 2004). Best Actress 2004. Rediff.com. Retrieved on August 30, 2006
    Kulkarni, Ronjita (December 23, 2005). Ten best Bollywood actresses of 2005. Rediff.com. Retrieved on February 24, 2007
    Sen, Raja (August 25, 2006). Powerlist: Top Bollywood Actresses. Rediff.com. Retrieved on February 24, 2007
    Sen, Raja (December 18, 2007). The most powerful actresses of 2007. Rediff.com. Retrieved on December 25, 2007

External links[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ റാണി മുഖർജി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=റാണി_മുഖർജി&oldid=2341223" എന്ന താളിൽനിന്ന് ശേഖരിച്ചത്