ഹേമ മാലിനി
ഹേമ മാലിനി | |
---|---|
![]() | |
ജനനം | ഹേമ മാലിനി R. ചക്രവർത്തി. ഒക്ടോബർ 16, 1948 |
മറ്റ് പേരുകൾ | ഡ്രീം ഗേൾ ഹേമ ധർമേന്ദ്ര ഡിയോൾ ഹേമ മാലിനി ഡിയോൾ |
തൊഴിൽ | അഭിനേത്രി, സംവിധായക, നിർമ്മാതാവ, രാഷ്ട്രീയ നേതാവ് |
സജീവം | 1961- ഇതുവരെ |
ജീവിത പങ്കാളി(കൾ) | ധർമേന്ദ്ര (1980-ഇതുവര) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, ഭരതനാട്യ നർത്തകിയുമാണ് ഹേമ മാലിനി(Tamil: ஹேமமாலினி, ഹിന്ദി:हेमा मालिनी) (ജനനം: ഒക്ടോബർ 16, 1948). 1970കളിലെ ഒരു ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായിരുന്നു ഹേമ. ഷോലെ എന്ന വൻ വിജയമായിരുന്ന ചിത്രത്തിലെ നായിക കഥാപാത്രമായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിന്റെ ചരിത്രത്തിലെ അഭിവൃദ്ധി നേടിയ നടിമാരിൽ ഒരാളാണ് ഹേമ മാലിനി.[1] ഇപ്പോൾ ഹേമ മാലിനി ഭാരതീയ ജനത പാർടിയെ പ്രതിനിധീകരിച്ച് രാജ്യ സഭയിൽ അംഗമാണ്.[2].
ഉള്ളടക്കം
ആദ്യ ജീവിതം[തിരുത്തുക]
ഹേമ മാലിനി R. ചക്രവർത്തി ജനിച്ചത് തമിഴ് നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻകുടി എന്ന സ്ഥലത്താണ്. പിതാവ് V.S.R. ചക്രവർത്തി, മാതാവ് ജയ.
ഔദ്യോഗിക ജീവിതം[തിരുത്തുക]
ഹേമമാലിനിയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ചെന്നൈയിലാണ്. ആദ്യ അഭിനയം 1962 ലെ പാണ്ഡവ വനവാസം എന്ന തെലുങ്ക് ചെറു ചിത്രമാണ്. പക്ഷേ ഇതിനു ശേഷം സിനിമയിലെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ബോളിവുഡ്ഡീൽ 1976 ൽ സപ്നോം കാ സൗദാഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1970 ൽ ദേവ് ആനന്ദ് നായകനായി അഭിനയിച്ച ജോണി മേരാ നാം എന്ന ചിത്രം വിജയമായിരുന്നു. അതിനു ശേഷം ഹേമ ഒരു സൂപ്പർ സ്റ്റാർ ആയി വളരുകയായിരുന്നു. 1972 ൽ ഇരട്ട വേഷത്തിൽ ധർമേന്ദ്രയുടെ നായികയായി അഭിനയിച്ച സീത ഓറ് ഗീത എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച നടിയുടേ പുരസ്കാരം ലഭിച്ചു. ബോളിവുഡിൽ ഹേമ സ്വപ്ന സുന്ദരി എന്നർഥം വരുന്ന ഡ്രീം ഗേൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
1992 ൽ ഷാരൂഖ് ഖാൻ, ദിവ്യ ഭാരതി എന്നിവരെ വച്ച് ദിൽ ആശ്ന ഹേ എന്ന ചിത്രം സംവിധാനം ചെയ്തു.
പ്രധാന പുരസ്കാരങ്ങൾ[തിരുത്തുക]
ഫിലിംഫെയർ പുരസ്കാരങ്ങൾ[തിരുത്തുക]
- 1973 - മികച്ച നടി , സീത ഓർ ഗീത
- 1999 - ലൈഫ് ടൈം അച്ചീവ്മെന്റ്'
മറ്റുള്ളവ[തിരുത്തുക]
- 1998 - Guest of Honour Award at the 18th Ujala Cinema Express Awards [3]
- 2003 - Zee Cine Award for Lifetime Achievement
- 2003 - Star Screen Award Jodi No. 1, Baghban (with Amitabh Bachchan)
- 2003 - Lifetime Achievement Award at the Bollywood Movie Awards.[4]
- 2004 - Bollywood Movie Award - Most Sensational Actress for Baghban.
- 2004 - Sports World's "Jodi of the Year" along with Amitabh Bachchan for Baghban [5]
- 2004 - Icon of the year [6]
നേട്ടങ്ങൾ[തിരുത്തുക]
- 2000 - പത്മ ശ്രീ , പുരസ്കാരം ലഭിച്ചു.
- 2004 - "Living Legend Award" by the Federation of Indian Chamber of Commerce and Industry (FICCI) in recognition of her contribution to the Indian entertainment industry.[7]
- 2007 - The 2007 Bangkok International Film Festival screened several films starring Hema Malini in a special tribute programme.[8]
- 2008 - Honoured for her contribution to classical dance. [2]
അവലംബം[തിരുത്തുക]
- ↑ http://www.ibosnetwork.com/asp/topactors.asp?isactress=true
- ↑ Smt. Hema Malini, Member of Parliament (Rajya Sabha)- Bio Data Press Information Bureau of India.
- ↑ Cinema Express awards presented
- ↑ [1]
- ↑ swfilm
- ↑ The awards season begins - Sify.com
- ↑ The Sunday Tribune - Spectrum
- ↑ Hema upbeat about first international retrospective- Hindustan Times
കൂടുതൽ വായനക്ക്[തിരുത്തുക]
- Somaaya, Bhawana (2007). Hema Malini: the authorized biography. New Delhi: Lotus Collection. ISBN 8174364676.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Hema Malini എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം[തിരുത്തുക]
Persondata | |
---|---|
NAME | Malini, Hema |
ALTERNATIVE NAMES | Chakravarty, Hema Malini R. |
SHORT DESCRIPTION | Actress, Politician |
DATE OF BIRTH | 1948-10-16 |
PLACE OF BIRTH | Ammankudi, Tamil Nadu, India |
DATE OF DEATH | |
PLACE OF DEATH |
- 1948-ൽ ജനിച്ചവർ
- ഒക്ടോബർ 16-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ചലച്ചിത്രപ്രവർത്തകർ
- ജീവിതകാലനേട്ടത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- തെലുഗു ചലച്ചിത്രനടിമാർ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ