ജയറാം രമേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയറാം രമേശ്

Jairam Ramesh at ITC Green Centre in Gurgaon, July 9, 2009

പാർലമെന്റ് അംഗം (രാജ്യസഭ), സ്വതന്ത്ര ചുമതലയുള്ള വനം, പരിസ്ഥിതി സഹമന്ത്രി
പദവിയിൽ
2004 - തുടരുന്നു
മുൻ‌ഗാമി മൻമോഹൻ സിംഗ്‌
നിയോജക മണ്ഡലം ആദിലാബാദ്, ആന്ധ്രാപ്രദേശ്‌
ജനനം (1954-04-09) 9 ഏപ്രിൽ 1954 (വയസ്സ് 63)
ചിക്മാംഗ്ലൂർ, കർണാടക
ഭവനം ന്യൂ ഡെൽഹി
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദു [1]
ജീവിത പങ്കാളി(കൾ) ജയശ്രീ ജയറാം
കുട്ടി(കൾ) sons: Anirudh and Pradyumna
വെബ്സൈറ്റ് ജയറാം രമേശ്

ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള വനം, പരിസ്ഥിതി സഹമന്ത്രിയാണ് ജയറാം രമേശ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. 1954 ഏപ്രിൽ 9-ന് കർണാടകയിലെ ചിക്കമഗളൂരിൽ ജനിച്ചു. രാജ്യസഭാംഗമായ ഇദ്ദേഹം സഭയിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിക്കുന്നു. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിൽ ഇദ്ദേഹം വാണിജ്യ, വ്യവസായ, വൈദ്യുതി സഹമന്ത്രിയായിരുന്നു. 2009 പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കോർഡിനേറ്ററായി പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയറാം_രമേശ്&oldid=2184392" എന്ന താളിൽനിന്നു ശേഖരിച്ചത്