Jump to content

അക്ഷയ് ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷയ് ഖന്ന
2016ൽ ഖന്ന
ജനനം (1975-03-28) 28 മാർച്ച് 1975  (49 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം1997–2012, 2016–2021
മാതാപിതാക്ക(ൾ)
ബന്ധുക്കൾരാഹുൽ ഖന്ന (സഹോദരൻ)

ബോളിവുഡിലെ ഒരു നടനാണ് അക്ഷയ് ഖന്ന. (ജനനം: മാർച്ച് 28, 1975) സ്ഥലം (മുംബൈ, ഇന്ത്യ). ആദ്യ ചലച്ചിത്രമായ ഹിമാലയ് പുത്രക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.

.

അവാർഡുകളും നേട്ടങ്ങളും

[തിരുത്തുക]

ഫിലിം‌ഫെയർ അവാർഡുകൾ

[തിരുത്തുക]
  • 1998: മികച്ച പുതുമുഖം, ബോർഡർ[1]
  • 2002: മികച്ച സഹനടൻ, ദിൽ ചാഹ്‌താ ഹേ[1]

സ്റ്റാർ സ്ക്രീൻ അവാർഡുകൾ

[തിരുത്തുക]
  • 1998: മികച്ച പുതുമുഖം, ഹിമാലയ പുത്ര[2]
  • 2002: പ്രത്യേക ജൂറി അവാർഡ്, ദിൽ ചാഹ്‌ത ഹേ[2]

ഐഫാ അവാർഡുകൾ

[തിരുത്തുക]

മറ്റ് അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Akshaye Khanna : Awards & Nominations
  2. 2.0 2.1 2.2 Akshaye Khanna - Awards
  3. "Chak De India and Akshaye shine at the AIFF". Archived from the original on 2007-11-25. Retrieved 2008-09-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Akshaye Khanna

"https://ml.wikipedia.org/w/index.php?title=അക്ഷയ്_ഖന്ന&oldid=4022132" എന്ന താളിൽനിന്ന് ശേഖരിച്ചത്