ഷോലെ
Jump to navigation
Jump to search
Sholay (Embers) | |
---|---|
![]() | |
സംവിധാനം | രമേഷ് സിപ്പി |
നിർമ്മാണം | ജി. പി. സിപ്പി |
രചന | സലിം ഖാൻ, ജാവേദ് അഖ്‌തർ |
അഭിനേതാക്കൾ | ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ, അംജദ് ഖാൻ, സ്ഞ്ജീവ് കുമാർ, ഹേമ മാലിനി, ജയ ബച്ചൻ |
സംഗീതം | രാഹുൽ ദേവ് വർമ്മ |
ഛായാഗ്രഹണം | Dwarka Divecha |
റിലീസിങ് തീയതി | ഓഗസ്റ്റ് 15, 1975 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 188 min / India:204 min (director's cut) / USA:162 min |
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് ഷോലെ (ഹിന്ദി: शोले, ഉർദു: شعلے) . സംവിധായകൻ : രമേശ് സിപ്പി. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബൈയിലെ 'മിനർവ' ചലച്ചിത്രശാലയിൽ പ്രദർശിപ്പിക്കപ്പെട്ടു.