ഇമാം
ദൃശ്യരൂപം
മുസ്ലിം പള്ളീകളിൽ നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്ന ആളിനെ ഇമാം എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. സാധാരണയായി പള്ളികളിൽ സ്ഥിരമായി ഇമാമത്തിനു ഒരാളുണ്ടാവാറുണ്ട്.ആരും ഇല്ലാതിരിക്കുന്ന അവസ്ഥയിൽ ഫർദു നമസ്കാരത്തിനു ബാങ്ക് വിളിക്കാൻ സമയമായിട്ടുണ്ടെങ്കിൽ ഖുർ-ആനിൽ പാണ്ഢിത്യം കൂടുതലുള്ള ഒരാളെ ഇമാമായി നിർത്തി നമസ്കരിക്കാവുന്നതാണു.