സംവാദം:ഇമാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തുക[തിരുത്തുക]

ഈ ലേഖനത്തിൽ ധാരാളം അക്ഷരപിശകുണ്ട്,തിരുത്തുക .ആശംസകളോടെ അഖില് അപ്രേം (സംവാദം) 16:11, 28 നവംബർ 2011 (UTC)[മറുപടി]

പ്രസക്തി[തിരുത്തുക]

ഇമാം എന്നതിന് അറബിയിൽ നേതാവ് എന്ന് മാത്രമേ അർഥമുള്ളൂ. നമസ്കാരത്തിന് നേതൃത്വം നൽകുന്നയാളെന്നും അതിനാൽ ഇമാം എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. നമസ്കാരത്തിന്റെ ഭാഗമായി ചേർക്കാവുന്നതേയുള്ളൂ എന്നു തോന്നുന്നു.--സുഹൈറലി 04:20, 29 നവംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇമാം&oldid=1119992" എന്ന താളിൽനിന്ന് ശേഖരിച്ചത്