ഉള്ളടക്കത്തിലേക്ക് പോവുക

വീർ-സാരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീർ-സാരാ
സംവിധാനംയഷ് ചൊപ്ര
തിരക്കഥആദിത്യ ചൊപ്ര
Story byആദിത്യ ചൊപ്ര
നിർമ്മാണംആദിത്യ ചൊപ്ര
യഷ് ചൊപ്ര
അഭിനേതാക്കൾഷാരൂഖ് ഖാൻ
പ്രീതി സിൻ‌ഡ
റാണി മുഖർജി
ആഖ്യാതാവ്ഷാരൂഖ് ഖാൻ
ഛായാഗ്രഹണംഅനിൽ മേത്ത
ചിത്രസംയോജനംരിതെഷ് സൊണി
സംഗീതംമദൻ മോഹൻ
സഞ്ചീവ്
വിതരണംയാഷ് രാജ് ഫിലിംസ്
റിലീസ് തീയതി
നവംബർ 12, 2004
ദൈർഘ്യം
192 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്25 കോടി (US$2.9 million)
ബോക്സ് ഓഫീസ്94.22 കോടി (US$11 million)

2004- ൽ യാഷ് ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് വീർ-സാരാ. ഷാരൂഖ് ഖാനോടൊപ്പം, പ്രീതി സിൻ‌ഡയും , റാണി മുഖർജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചനും ഹേമ മാലിനിയും ഈ സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]

ഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗും ലാഹോറിലെ ധനിക കുടുംബത്തിൽ നിന്നുള്ള സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയം അണ് വീർ-സാരാ പറയുന്നത് .[2]

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]
നടൻ/നടികഥാപാത്രം
ഷാരൂഖ് ഖാൻവീർ പ്രതാപ് സിങ്ങ്
പ്രീതി സിൻ‌ഡസാരാ ഹായത് ഖാൻ
റാണി മുഖർജിസാമിയാ സിദ്ദിഖി
അമിതാഭ് ബച്ചൻചൗധരി സുമെർ സിങ്ങ്
ഹേമ മാലിനിസരസ്വതി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വീർ-സാരാ&oldid=3791813" എന്ന താളിൽനിന്ന് ശേഖരിച്ചത്