രബ് നേ ബനാ ദി ജോഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rab Ne Bana Di Jodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രബ് നേ ബനാ ദി ജോഡി
പ്രമാണം:Rab Ne Bana Di Jodi.jpg
Theatrical release poster
സംവിധാനംആദിത്യ ചോപ്ര
നിർമ്മാണംആദിത്യ ചോപ്ര
യഷ് ചോപ്ര
രചനആദിത്യ ചോപ്ര
അഭിനേതാക്കൾഷാരൂഖ് ഖാൻ
അനുഷ്ക ശർമ്മ
വിനയ് പാഠക്
സംഗീതംസലിം- സുലൈയ്മാൻ
സ്റ്റുഡിയോയഷ് രാജ് ഫിലിംസ്
റിലീസിങ് തീയതി12 ഡിസംബർ 2008
രാജ്യംഇന്ത്യ
ഭാഷഹിന്ദി[1]
ബജറ്റ് 22 Crore[2]
സമയദൈർഘ്യം164 minutes[3]
ആകെ 1.85 billion [4]

യഷ് ചോപ്രയുടെ നിർമ്മാണത്തിൽ ആദിത്യ ചോപ്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസിന്റെ ബാനറിൽ[5] 2008-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചലച്ചിത്രമാണ് രബ് നേ ബനാ ദി ജോഡി (English: A Match Made By God)[6]. ഈ ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത് സലിം- സുലൈയ്മാൻ എന്നിവരാണ്. ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, വിനയ് പാഠക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം 2008 ഡിസംബറിൽ പ്രദർശനത്തിനെത്തി. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

# ഗാനം ആലാപനം ദൈർഘ്യം
1 "തുജ് മേം രബ് ദിഗ്താ ഹേ" രൂപ് കുമാർ റാത്തോഡ്, ശ്രേയ ഘോഷാൽ 4:44
2 "ഹോലെ ഹോലേ" സുഖ്‌വീന്ദർ സിംഗ് 4:25
3 "ഡാൻസ് പേ ചാൻസ്" സുനിധി ചൗഹാൻ, ലാഭ് ജൻജുവ 4:22
4 "ഫിർ മിലേംഗെ ചൽതേ ചൽതേ" സോനു നിഗം 6:36
5 "തുജ് മേം രബ് ദിഗ്താ ഹേ (സ്ത്രീ)" ശ്രേയ ഘോഷാൽ 1:43
6 "ഡാൻസിംഗ് ജോഡി" ഇൻസ്ട്രുമെൻറൽ 3:59
7 "തുജ് മേം രബ് ദിഗ്താ ഹേ" (ഹിംഗ്ലീഷ് മാഷപ്പ്) രൂപ് കുമാർ റാത്തോഡ്, ജയ് കാഡ്ൻ 3:33

പുരസ്കാരങ്ങൾ[തിരുത്തുക]

അപ്സര ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡുകൾ
ഫിലിംഫെയർ അവാർഡുകൾ
  • മികച്ച പിന്നണി ഗായകൻ – സുഖ്‌വീന്ദർ സിംഗ് ("ഹോലെ ഹോലേ")
  • ഈ വർഷത്തെ ഏറ്റവും മികച്ച സീൻ (First breakfast flower scene)
  • നാമനിർദ്ദേശം– മികച്ച ഫിലിം – ആദിത്യ ചോപ്ര
  • നാമനിർദ്ദേശം– മികച്ച സംവിധായകൻ – ആദിത്യ ചോപ്ര
  • നാമനിർദ്ദേശം– മികച്ച നടൻ – ഷാരൂഖ് ഖാൻ
  • നാമനിർദ്ദേശം– മികച്ച നടി – അനുഷ്ക ശർമ്മ
  • നാമനിർദ്ദേശം– മികച്ച സഹനടൻ – വിനയ് പാഠക്
  • നാമനിർദ്ദേശം– മികച്ച പിന്നണി ഗായിക – സുനിധി ചൗഹാൻ ("ഡാൻസ് പേ ചാൻസ്")

അവലംബം[തിരുത്തുക]

  1. "RAB NE BANA DI JODI Main language- Hindi". British Board of Film Classification. ശേഖരിച്ചത് 7 October 2015.
  2. "RNBDJ Budget". ശേഖരിച്ചത് 25 December 2010.
  3. IANS. "Shah Rukh's Rab Ne Bana Di Jodi sees heavy booking". IBNLive. ശേഖരിച്ചത് 2 December 2008.
  4. https://businessofcinema.com/bollywood-news/rab-ne-bana-di-jodi-is-yrf-srks-highest-grossing-film/26600
  5. "10 Things you would like to know about Anushka Sharma - Bollywood Hungama". Bollywood Hungama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-07-27.
  6. "Love conquers all in 'A Match Made by God'". Los Angeles Times. 15 December 2008. ശേഖരിച്ചത് 19 December 2015.
  7. Winners of 5th Apsara Film & Television Producers Guild Awards

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Raghavendra, M. K. (31 July 2014). The Politics of Hindi Cinema in the New Millennium: Bollywood and the Anglophone Indian Nation. Oxford University Press India. ISBN 978-0-19-945056-5.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രബ്_നേ_ബനാ_ദി_ജോഡി&oldid=3084392" എന്ന താളിൽനിന്ന് ശേഖരിച്ചത്