Jump to content

മധുബാല രഘുനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുബാല രഘുനാഥ്
ജനനം (1969-03-26) 26 മാർച്ച് 1969  (55 വയസ്സ്)
ജീവിതപങ്കാളി(കൾ)
Anand Shah
(m. 1999)
കുട്ടികൾഅമീയ (ജ. ( 2000 -11-16)നവംബർ 16, 2000) കേയ (ജ. ( 2002 -11-09)നവംബർ 9, 2002)
ബന്ധുക്കൾഹേമ മാലിനി

ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ഒരു പ്രമുഖ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ്. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ (1991), മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു (1992), സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ (1992), എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ (1993), ഒറ്റയാൾ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]

മധുബാല രഘുനാഥ് ഒരു തമിഴ് കുടുംബത്തിൽ ജനിച്ചു. നടി ഹേമ മാലിനി, ജൂഹി ചൗള എന്നിവർ ബന്ധുക്കളാണ് മുംബൈയിലെ ജുഹ സെന്റ് ജോസഫ് സ്കൂളിലാണ് പഠിച്ചത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

19 ഫെബ്രുവരി 1999-ൽ ആനന്ദ് ഷായെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് പെൺമക്കൾ, അമിതാ (16 നവംബർ 2000), കിയായ (9 നവംബർ 2002).

സിനിമകൾ

[തിരുത്തുക]
Year Title Role Language Notes
1991 Azhagan Swapna Tamil
Phool Aur Kaante Pooja Hindi
Ottayal Pattalam Gopika Varma/Indu Malayalam
Neelagiri Anitha Malayalam
1992 Ennodishtam Koodamo Aarathi Menon Malayalam
Yodha Ashwathy Malayalam
Vaaname Ellai Tamil
Roja Roja Tamil Tamil Nadu State Film Award Special Prize

Nominated Filmfare Award for Best Actress – Tamil
Allari Priyudu Kavita Rani Telugu
1993 Annayya Saraswathi Kannada
Gentleman Susheela Tamil
Pehchaan Tina Hindi
1994 Elaan Mohini Sharma Hindi
Prem Yog Anita Hindi
Senthamizh Selvan Nandhini Tamil
Zaalim Madhu Hindi
Janta Ki Adalat Malathi Hindi
Puttinilla Metinilla Telugu
1995 Mohini Ragini Hindi
Diya Aur Toofan Aasha Hindi
Hathkadi Rani Hindi
Jallaad Gayetri Hindi
Ravan Raaj Geeta Suzie face Hindi
Hum Hain Bemisaal Marya Hindi
1996 Mr. Romeo Madhu Tamil
Diljale Shabnam Hindi
Return of Jewel Thief Madhu Hindi
Panchalankurichi Tamil
1997 Chilakkottudu Madhu Telugu
Udaan Madhu Hindi
Mere Sapno Ki Rani Vandana Nehle Hindi
Yeshwant Raagini Yeshwant Lohar Hindi
Iruvar Dancer Tamil Special appearance in "Narumughaye" song
Sher-E-Hindustan Dancer Hindi Special guest appearance
1998 Hafta Vasuli Inspector Durga Hindi
Khote Sikkey Suman Hindi
Ganesh Divya Telugu
Zulm-O-Sitam Meena 'Billo' Hindi
Sar Utha Ke Jiyo Shalu Hindi
1999 Chehraa Simran Hindi
2001 Mulaqaat Archana Patkar Hindi
2008 Kabhi Socha Bhi Na Tha Radhika Hindi
2011 Tell Me O Kkhuda Geeta Hindi
Love U...Mr. Kalakaar! Ritu's Aunt Hindi
2013 Anthaku Mundhu Aa Tharuvatha Vidhya Telugu
2014 Vaayai Moodi Pesavum Vidhya Tamil
Samsaaram Aarogyathinu Haanikaram Malayalam
2015 Ranna Saraswathi Kannada Nominated - Filmfare Award for Best Supporting Actress
Surya vs Surya Nikhil's Mother Telugu
2016 Nannaku Prematho Divya's Mother Telugu
Naanu Mattu Varalakshmi Kannada
2019 Seetharama Kalyana Geetha's mother
Premier Padmini Filming
Agni vs Devi Tamil Filming
"https://ml.wikipedia.org/w/index.php?title=മധുബാല_രഘുനാഥ്&oldid=4100454" എന്ന താളിൽനിന്ന് ശേഖരിച്ചത്