സരിത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സരിത
സംവിധാനംപി. ഗോവിന്ദൻ
നിർമ്മാണംസുവർണ രേഖ
രചനഗോവിന്ദൻ ,മധു അമ്പാട്ട്‌
തിരക്കഥഗോവിന്ദൻ ,മധു അമ്പാട്ട് ,ജെ സി ജോർജ്ജ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമധു
വിധുബാല,
മോഹൻ ശർമ,
ബഹദൂർ,
മഞ്ജു ഭാർഗവി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുവർണ രേഖ
ബാനർസുവർണ രേഖ
വിതരണംഹസീന ഫിലിംസ്
പരസ്യംഭരതൻ
റിലീസിങ് തീയതി
  • 31 മാർച്ച് 1977 (1977-03-31)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. ഗോവിന്ദൻ സംവിധാനം ചെയ്ത് 1977 ൽ സവർണ്ണ രേഖ നിർമ്മിച്ച ഇന്ത്യൻ മലയാള ചിത്രമാണ് സരിത .മധു വിധുബാല, മോഹൻ ശർമ, ബഹദൂർ, മഞ്ജു ഭാർഗവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. [1]സത്യൻ അന്തിക്കാട് രചിച്ച വരികൾക്ക് ശ്യാം ഈണമൊരുക്കി. [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 വിധുബാല
3 എം.ജി സോമൻ
4 മോഹൻ ശർമ്മ
5 ബഹദൂർ
6 മഞ്ജു ഭാർഗവി
7 നെല്ലിക്കോട് ഭാസ്കരൻ
8 പി.കെ. വേണുക്കുട്ടൻ നായർ
9 ജഗതി ശ്രീകുമാർ
10 കെ വിജയൻ
11 പി എൻ ബാലകൃഷ്ണപിള്ള
12 കെ പി ഉമ്മർ
13 ജനാർദ്ദനൻ
14 പ്രതിമ
15 കെ പി എ സി ലളിത
16 ബേബി വിനീത

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹേമന്തത്തിൻ എസ് ജാനകി
2 മഴത്തുള്ളിതുള്ളി കെ ജെ യേശുദാസ്
3 ഓർമ്മയുണ്ടോ പി ജയചന്ദ്രൻ ,മല്ലിക
4 പൂവെയിൽ മയങ്ങും പി സുശീല

പരാമർശങ്ങൾ[തിരുത്തുക]

  1. "സരിത (1977)". www.malayalachalachithram.com. ശേഖരിച്ചത് 2020-07-26.
  2. "സരിത (1977)". malayalasangeetham.info. ശേഖരിച്ചത് 2020-07-26.
  3. "സരിത (1977)". spicyonion.com. ശേഖരിച്ചത് 2020-07-26.
  4. "സരിത (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-07-26.
  5. "സരിത (1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സരിത_(ചലച്ചിത്രം)&oldid=3398395" എന്ന താളിൽനിന്ന് ശേഖരിച്ചത്