സൂര്യകാന്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യകാന്തി
സംവിധാനംബേബി
നിർമ്മാണംഎസ് പരമേശ്വരൻ
രചനവിജയൻ
തിരക്കഥസുരാസു
സംഭാഷണംസുരാസു
അഭിനേതാക്കൾഎം.ജി. സോമൻ
സുകുമാരൻ
സുധീർ
മല്ലിക സുകുമാരൻ
കുതിരവട്ടം പപ്പു
സംഗീതംജയവിജയ
ഗാനരചനപൂവച്ചൽ ഖാദർ
, ഡോ. പവിത്രൻ
ഛായാഗ്രഹണംപി എസ് നിവാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോരാജ്പ്രിയ പ്രൊഡക്ഷൻസ്
വിതരണംരാജ്പ്രിയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1977 (1977-12-09)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ വിജയന്റെ കഥക്ക് സുരാസു തിരക്കഥയും സംഭാഷണവുമെഴുതി എസ് പരമേശ്വരൻ നിർമ്മിച്ച ബേബി സംവിധാനം ചെയ്ത ചിത്രമാണ്സൂര്യകാന്തി. [1] എം.ജി. സോമൻ ,സുകുമാരൻ ,സുധീർ ,കുതിരവട്ടം പപ്പു ,മല്ലിക സുകുമാരൻനിലമ്പൂർ ബാലൻ തുടങ്ങിയവർ വേഷമിട്ട ഈ ചിത്രത്തിൽപൂവച്ചൽ ഖാദർ, ഡോ. പവിത്രൻ എന്നിവരുടെ വരികൾക്ക് ജയവിജയ സംഗീതം നിർവ്വഹിച്ചു. [2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 സുകുമാരൻ
3 സുധീർ
4 കുതിരവട്ടം പപ്പു
5 മല്ലികാസുകുമാരൻ
6 വിജയലക്ഷ്മി ബാലൻ
7 നിലമ്പൂർ ബാലൻ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
, ഡോ. പവിത്രൻ
ഈണം : ജയവിജയ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കരയെ നോക്കി കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ
2 മാനത്താരെ പി. ജയചന്ദ്രൻഎസ്. ജാനകി ഡോ പവിത്രൻ
3 പാലാഴിത്തിര പി. ജയചന്ദ്രൻ ഡോ പവിത്രൻ
4 ശിലായുഗം മുതൽ കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ

അവലംബം[തിരുത്തുക]

  1. "സൂര്യകാന്തി". m3db.com. Retrieved 2018-07-05.
  2. "സൂര്യകാന്തി". www.malayalachalachithram.com. Retrieved 2018-07-05.
  3. "സൂര്യകാന്തി". malayalasangeetham.info. Retrieved 2018-07-05.
  4. "സൂര്യകാന്തി". spicyonion.com. Retrieved 2018-07-05.
  5. "സൂര്യകാന്തി(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സൂര്യകാന്തി(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]